ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇഴജാതികൾ. 37

വിഷം ഇറക്കിയില്ലെങ്കിൽ ചത്തുപോകും. ഇതിൽ മുഖ്യമായതു
സൎപ്പം. ഇതിന്റെ വിഷത്തിന്നു തക്കതായൊരു പ്രത്യൌഷധം
ഇതുവരെക്കും ആരും കണ്ടു പിടിച്ചിട്ടില്ല. ഹിന്തുക്കളുടെ ഇട
യിലുള്ള ചില വിഷഹാരികൾക്കു ഇതിന്നു പറ്റിയ ഔഷധം

അറിയാമെന്നു പറയുന്നു. അണലി എന്ന പാമ്പും വളരെ
വിഷകരമായതാകുന്നു. മണ്ഡലി മനുഷ്യനെ നായ കടിക്കും
പ്രകാരം കടിച്ചു ഇറച്ചി പറിച്ചു കളയും. ഇതിൽ രുധിരമ
ണ്ഡലി എന്ന ജാതി കടിച്ചാൽ വിഷമിറങ്ങുവാൻ പ്രയാസം.
രോമകൂപങ്ങളിൽ കൂടി രക്തം വന്നു മരിച്ചു പോകും. ഇവ കൂടാ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/45&oldid=197207" എന്ന താളിൽനിന്ന് ശേഖരിച്ചത്