ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 രണ്ടാംപാഠപുസ്തകം.

27. ഗൂഢനിക്ഷേപം.

പാൎസ്യരാജ്യത്തിൽ ഒരിക്കൽ രാജാവായിരുന്ന ഷാ അബ്ബാ
സ് ഒരുദിവസം നായാട്ടിന്നു പോയപ്പോൾ ഒരു ആട്ടിടയച്ചെ
റുക്കൻ അതിരസമായ രാഗത്തിൽ ഒരു കുഴൽ ഊതുന്നതു കണ്ടു.
അവനുമായി കുറെനേരം സംഭാഷിച്ചപ്പോൾ അവന്റെ

ബുദ്ധിമാഹാത്മ്യം കണ്ടു രാജാവു അത്ഭുതപ്പെട്ടു അവനെ
തന്റെ അരമനയിലേക്കു കൂട്ടിക്കൊണ്ടു പോയി വിദ്യാഭ്യാസം
ചെയ്യിപ്പാനായി വിദഗ്ധരായ ചില പണ്ഡിതന്മാർവശം ഭര
മേല്പിച്ചു. എല്ലാവരും അതിശയിക്കത്തക്കവണ്ണം അവൻ സ്വ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/54&oldid=197216" എന്ന താളിൽനിന്ന് ശേഖരിച്ചത്