ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആന. 51

"ആന ജീവിച്ചാലും ചത്താലും പന്തീരായിരം ഉറുപ്പിക"
എന്നു ഒരു ചൊല്ലുണ്ടു. അതിന്റെ അൎത്ഥം അതിന്നു അത്ര
വിലയുണ്ടെന്നല്ല. ചത്താലും അതിന്റെ അസ്ഥിക്കും കൊ
മ്പിന്നും പിടിപ്പതു വില ഉള്ളതുകൊണ്ടാകുന്നു അങ്ങിനെ പറ
യുന്നതു. ആനക്കൊമ്പുകൊണ്ടു വിചിത്രമായ ചെറു പെട്ടി
കളും കത്തിപ്പിടി, ചീൎപ്പു മുതലായവയും ഉണ്ടാക്കും. അസ്ഥി
കൊണ്ടും കത്തിപ്പിടിയും മറ്റും ഉണ്ടാക്കാറുണ്ടു.

മെരുക്കി വിശിഷ്ടം നെറ്റിപ്പട്ടം വിചിത്രം
കറുതു നാസാദ്വാരങ്ങൾ അമ്പാരി പിടിപ്പതു
ഹ്രസ്വത സംഭാരങ്ങൾ

29. ആന (തുടൎച്ച).

കഥ.

1. ഇന്ത്യാരാജ്യത്തിന്റെ ഉത്തരപ്രദേശങ്ങളിലുള്ള ഒരു
ജാതിക്കാരോടു ഇംഗ്ലീഷുകാർ ഒരിക്കൽ യുദ്ധം ചെയ്തിരുന്നു.
അപ്പോൾ പീരങ്കിത്തോക്കു മലകളിന്മേൽ വലിച്ചുകയറ്റിയതു
ആനകളായിരുന്നു. അനേകം വണ്ടികളും ആനകളും വഴിക്കു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/59&oldid=197221" എന്ന താളിൽനിന്ന് ശേഖരിച്ചത്