ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 രണ്ടാംപാഠപുസ്തകം.

കുറുമ്പു നോക്കതു മേൽക്കുമേൽ കാമം
തെല്ലും പഠിയാ വത്സരേ കാമിതം
ഭക്തവത്സലൻ

31. കൈത്തൊഴിൽ.

ഈ നാട്ടുകാർ കൈത്തൊഴിൽ ഹീനതരമായി വിചാരി
ക്കുന്നു. ഒരു ഉയൎന്ന ജാതിക്കാരൻ ദരിദ്രനായിപ്പോയാൽ
അവന്നു ഒരു തോൽക്കൊല്ലന്റെ വേല ചെയ്വാൻ പാടില്ല.

എങ്കിലും ഒരു ചെരിപ്പുകുത്തിയോടു ധൎമ്മം ചോദിക്കുന്നതിന്നും
വാങ്ങുന്നതിന്നും യാതൊരു ലജ്ജയും ഇല്ല. ഇതിലും വലുതാ
യൊരു ഭോഷത്വമുണ്ടോ? സാക്ഷാൽ ലജ്ജാകരമായ കാൎയ്യ
മെന്താണെന്നു അങ്ങിനത്തേവൎക്കു ബോദ്ധ്യമായിട്ടില്ലെന്നു
പറയേണം. ഒരു മനുഷ്യൻ പരാധീനം കൂടാതെ തന്റെ
ശക്തിക്കും പ്രാപ്തിക്കും തക്ക പ്രവൃത്തി ചെയ്കയാകുന്നു വേ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/62&oldid=197224" എന്ന താളിൽനിന്ന് ശേഖരിച്ചത്