ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 രണ്ടാംപാഠപുസ്തകം.

കൃശമായ മണലാരണ്യം താളം മൌനമായി
മരുഭൂമി തപിക്കുന്നു നീൎക്കുടൽ ഉപയോഗിക്കുന്നു

34. വനം (മരുഭൂമി, മണലാരണ്യം).

ഈ ലോകത്തിൽ ഉണങ്ങിയ നിലങ്ങളിൽ തന്നെ യാ
തൊരു വൃക്ഷങ്ങളും വളരാത്തതും വളരുവാൻ പാടില്ലാത്തതു
മായ ഭൂമികളുണ്ടു. അവ സമുദ്രംപോലെ ബഹു വിസ്തീൎണ്ണമായി

പരന്നു കിടക്കുന്നു എന്നു കഴിഞ്ഞ പാഠത്തിൽ കേട്ടുവല്ലൊ.
സമുദ്രത്തിൽ വെള്ളം ഏതു പ്രകാരമോ അപ്രകാരം ഈ സ്ഥ
ലങ്ങളിൽ മണൽ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടത്രെ വൃക്ഷ

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/68&oldid=197230" എന്ന താളിൽനിന്ന് ശേഖരിച്ചത്