ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരിമ്പു. 63

ഒരു മഹാവിദ്വാന്റെ ഗണിതപ്രകാരം ഭൂമിയുടെ അമ്പ
തിലൊരംശം ഇരിമ്പാകുന്നു. മിക്കരാജ്യങ്ങളിലും ഇരിമ്പുണ്ടു.
നമ്മുടെ ഇന്ത്യാരാജ്യത്തിൽനിന്നു നേരെ വളരെ വടക്കോട്ടു
പോയാൽ സൈബീൎയ്യ എന്നൊരു നാട്ടിലെത്തും. അവിടെ
യുള്ളൊരു വന്മല ഏകദേശം ഇരിമ്പു തന്നെയാകുന്നു എന്നു
പറയാം.

ഈ ലോഹം ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്നു. എടുക്കു
മ്പോൾ മണ്ണോടു കലൎന്നിരിക്കും. അപ്പോൾ അതിന്നു അയിർ

5*

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/71&oldid=197233" എന്ന താളിൽനിന്ന് ശേഖരിച്ചത്