ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 രണ്ടാംപാഠപുസ്തകം.

ഇങ്ങിനെ പല അപായങ്ങളിലും തൽക്കാലം ഓരോ
നിവാരണമാൎഗ്ഗം കാണ്മാൻ പ്രാപ്തിയുള്ളവരായിരിക്കേണം.
എന്നാൽ ഹാനി കൂടാതെ അവറ്റിൽനിന്നു ഒഴിഞ്ഞുപോകാം.

അപായങ്ങൾ വന്നാൽ ഉപായങ്ങൾ വേണം.

കല്പിച്ചുകൂട്ടി ഉടനെ യദൃശ്ചയാ തുറിച്ചുനോക്ക
അവസരങ്ങൾ നിവാരണം മണ്ടി എതിൎത്തുനില്ക്ക

37. പ്രത്യുൽപന്നമതി (തുടൎച്ച).

കഥ.

1. ചില വൎഷങ്ങൾക്കു മുമ്പെ മദിരാശിയിൽ ഒരു കാഴ്ച
ച്ചന്തയുണ്ടായിരുന്നു. അതിന്നായി നടുവിൽ വിശാലമായ
ഒരു വൃത്താകാരമുറ്റവുമായി ചുറ്റും പന്തലുകൾ കെട്ടിയി
രുന്നു. ഈ മുറ്റത്തിൽ ഏകദേശം ആയിരം ആളുകൾക്കു സുഖ

മായി നില്പാനും നടപ്പാനും സ്ഥലമുണ്ടായിരുന്നു. എങ്കിലും
ഗതാഗതത്തിന്നായി പന്തലുകളുടെ ഇടയിൽക്കൂടി ഒരു ഒറ്റ
കണ്ടിവാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/74&oldid=197236" എന്ന താളിൽനിന്ന് ശേഖരിച്ചത്