ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 രണ്ടാംപാഠപുസ്തകം.

കാഴ്ചച്ചന്ത ഗതാഗതം ഇടുങ്ങിയ ധൃതി സ്തംഭിച്ചു
സുമാറു കണ്ടിവാതിൽ പരിഭ്രമം അസ്ത്രം പ്രതിശാന്തി

38. കാപ്പിയും ചായയിലയും.

നിങ്ങൾ കാപ്പിയും ചായയും കുടിക്കാറുണ്ടായിരിക്കാം.
അതുകൊണ്ടു അവറ്റെ പറ്റി വല്ലതും അറിഞ്ഞിരിക്കുന്നതു
നല്ലതാകുന്നു. കാപ്പിക്കൃഷി മലയാളത്തിൽ പ്രധാനമായി

വയനാട്ടിൽ നടക്കുന്നു. എങ്കിലും സാമാന്യ മിക്ക ദിക്കുക
ളിലും അതു കുറേശ്ശയായി കൃഷിചെയ്തുവരാറുണ്ടു. ഇതിന്റെ
സ്വന്തരാജ്യം അഫ്രിക്കാഭൂഖണ്ഡമാകുന്നു. അവിടെനിന്നു

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/76&oldid=197238" എന്ന താളിൽനിന്ന് ശേഖരിച്ചത്