ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജലചരങ്ങൾ. 77

മുഴുവനും അതികുണ്ഠിതത്തോടും മഹാലജ്ജയോടും കൂടെ ആ
പാതിരിക്കു ഏല്പിച്ചു കൊടുക്കേണ്ടിവന്നു.

"അതിമോഹം ചക്രം ചവിട്ടും. അത്യാൎത്തിക്കനൎത്ഥം.
ആശക്കളവില്ല."

പ്രാണസ്നേഹിതൻ ശിഷ്ടം ബന്ധു ദുൎബ്ബലം
മരണപത്രിക ഏകാവകാശി ദഹിപ്പിച്ചു നിൎവ്വാഹം
കുണ്ഠിതം ഒടുവിലത്തെ

43. ജലചരങ്ങൾ.

തിമിംഗലം.

ഭൂമിയിൽ ഉള്ള പ്രകാരം തന്നെ സമുദ്രങ്ങളിലും പുഴക
ളിലും പലവിധജന്തുക്കളുണ്ടു. എത്രയും ചെറുതായ പരൽ

6

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/85&oldid=197248" എന്ന താളിൽനിന്ന് ശേഖരിച്ചത്