ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

൨൨-ാം ആഴ്ച.

മണി.

൧. ണ ണാ ണി ണീ ണെ ണേ ണൊ ണോ ണം

മണൽ. പാണൻ. പണി.

മണി. മണം. പണം.

മൺ. വിൺ. തൂൺ.

ന്ന ണ


൨. ണ്ണ ണ്ണാ ണ്ണി ണ്ണീ ണ്ണം ണ്ണാം

എണ്ണ. വണ്ണാൻ. മണ്ണിൽ.

തണ്ണീർ. വണ്ണം. തിണ്ണം.

വെണ്ണ. മണ്ണെണ്ണ. എണ്ണാം.

ണ്ണ ണ


൩. പരീക്ഷ.

ഈ പണി പാണൻ എടുത്തതു.

ദാഹം തീരാൻ തണ്ണീർ വേണം.

പത്തു വരെ എണ്ണാമോ?

വണ്ണമുള്ള തടിമരം ഇതാ.

ഇതു പനിനീർ തളിച്ച മണം.

ഇവിടെ തടിച്ച തൂൺ വേണം.

ഈ മൺചുമർ പൊട്ടി വീണാൽ പിന്നെ ഈ
മരവും പൊട്ടും.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/28&oldid=197471" എന്ന താളിൽനിന്ന് ശേഖരിച്ചത്