ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

ദ്ദേഹത്തെ ഒരു വൈദ്യരുടെ അടുക്കേ കൊണ്ടു പോകയോ വേ
ണ്ടതു. കുട്ടികൾ കണ്ടതു വായിൽ ഇടായ്വാൻ സൂക്ഷിച്ചുകൊ
ള്ളേണം. ഭക്ഷണസമയത്തു തുമ്പില്ലാത്ത നേരമ്പോക്കു പറ
ഞ്ഞു പൊട്ടിച്ചിരിപ്പിക്കുന്നതു ദോഷമായി വന്നുകൂടുവാൻ മതി
എന്നു ഓൎത്താൽ നന്നു.

സമാപ്തം.

ERRATA.

ശുദ്ധപത്രം.

മുഖവുര line 12 for “രാജ്യക്കാൎക്കും” read “രാജ്യക്കാൎക്കു”
Page 41 " 2 " “പെരുന്തുളിയിൽ” " “പെരുന്തുളയിൽ”
" 47 " 6 omit “അത്ര”
" 67 footnote for Aarta " Aorta
" 68 line 9 " “ശ്വാസം കഴിക്കേണം” " “ശ്വാസം കഴിക്കേണം”
" 92 " 10 " “വിഷേമായ” " “വിശേഷമായ”
" 96 footnote " “ജലമയരസം” " “കാചമയരസം”
" 100 °" " “KGF കാണുന്ന വസ്തു” " “കാണപ്പെടുന്ന വസ്തു”

വരികളെ മേലിൽനിന്നു കീഴേട്ടു എണ്ണേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/110&oldid=190442" എന്ന താളിൽനിന്ന് ശേഖരിച്ചത്