ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

VII. THE SENSES.

ജ്ഞാനേന്ദ്രിയങ്ങൾ.

ജ്ഞാനേന്ദ്രിയങ്ങളുടെ കേന്ദ്രമാകുന്ന ബുദ്ധി തലച്ചോറ്റിൽ
ഇരിക്കുന്നു. മജ്ജാതന്തുക്കുൾ ദേഹത്തിൽ മുച്ചൂടും ഇരിക്കുകൊണ്ടു


1) പഞ്ചേന്ദ്രിയങ്ങളെ സ്ഥൂലീകരിച്ചു കാണിക്കുന്ന ഈ ചിത്രത്തിന്റെ താല്പൎയ്യം
ആവിതു: ശബ്ദത്തെ പിടിക്കുന്ന ശ്രവണേന്ദ്രിയത്തിന്നു (കേട്ടറിവു hearing) മുയലും,
സ്പൎശനത്തിനുള്ള ത്വഗിന്ദ്രിയത്തിന്നു (തൊട്ടറിവു feeling) ആനയും, രൂപം തിരിച്ച
റിയുന്ന ചക്ഷുരിന്ദ്രിയത്തിന്നു (കണ്ടറിവു seeing) മാനും, രസത്തെ ഗ്രഹിക്കുന്ന ജി
ഹ്വേന്ദ്രിയത്തിന്നു (രുചിച്ചറിവു taste) പാപ്പാത്തിയും, ഗന്ധത്തെ വകതിരിക്കുന്ന
ഘ്രാണേന്ദ്രിയത്തിന്നു (മണത്തറിവു smell) നായും പ്രമാണം.

11*

"https://ml.wikisource.org/w/index.php?title=താൾ:56E279.pdf/87&oldid=190396" എന്ന താളിൽനിന്ന് ശേഖരിച്ചത്