അങ്കലാളനം കൊണ്ടു മനോരഞ്ജനം വരുത്തുവാൻ SiP. 2. numerical figure, mark (po.)
II. അങ്കം aṅgam 5. (Tdbh. of അംഗം? അങ്കം മറെക്ക V2. to shield oneself) 1. Fight, battle. 2. duel, challenge; അങ്കത്തിന്നു വിളിക്ക V2. അങ്കം പിടിക്ക to combat, wrestle; അങ്കം പോരുക to fight; അതോട് അങ്കം പൊരുന്ന vying with it; മുഖത്തോട് അങ്കം തൊടുത്ത തിങ്കൾ CG.= emulating. 3. duel as the ordeal for Nāyers, a royal privilege, for which each combatant had to pay; sometimes fought by hired champions; അങ്കം
കോലസ്വരൂപത്തിന്നു KU. often അങ്കവും ചുങ്കവും കല്പിച്ചു KU. രാജാവു ഏറിയ അങ്കവും ചുങ്കവും വാങ്ങി demanded troops and taxes (vu.)
Cpds: അങ്കക്കളരി place for duel.
അങ്കക്കാരൻ a combatant.
അങ്കചുങ്കം royal taxes V2.
അങ്കപ്പോർ public duel; മാമാങ്ങത്തിൽ അങ്കപ്പോർ ഉണ്ടാക KU.
അങ്കമാലി 1. a public square. 2. N. pr. the old Syrian bishop's seat V1.
അങ്കവാൽ cock's tail B.
അങ്കനം aṅganam S. (I. അങ്കം 2.) Branding, as of criminals; അങ്കനം അംഗത്തിങ്കൽ KR. 5-
അങ്കലായ്ക്ക aṅgalāykka T.C.So.M. Lament, grieve B.
അങ്കാം aṅgām (P. hangām, season) and അങ്കമി temporary appointment; അങ്കാം ഗുമസ്തൻ, അങ്കാമി ആമിൻ MR.
I. അങ്കി aṅgi TM. (Tdbh. അംഗിക) Dress that covers the limbs, gown, jacket; ഇരിമ്പങ്കി or അങ്കിപ്പാള V1. mailcoat.
II. അങ്കി aṅgi a. T. M. (Tdbh. അഗ്നി.) Fire അഅങ്കിപ്പെട്ട അടവി പോലെ RC. 38. വരുണൻ അങ്കി അളകേശൻ RC. 67.
അങ്കിതം aṅgiδam S. (അങ്കനം) Marked, spotted (po.)
അങ്കുരം aṅguram S. 1. Shoot, germ (=മുള). 2. a kind of piles Nid. 3. first sign of f. i. വൈ-
|
രാങ്കുരാരംഭം Mud. symptoms of beginning enmity.
അങ്കുരിതം budded; അങ്കുരിതാരംഭ്ചാരുസ്തനങ്ങളും (po.)
Den. V. അങ്കുരിക്ക to bud, chiefly metaphor of love, pride Bhr. എന്ന് എന്നുള്ളത്തിൽ അങ്കുരിക്കുന്നു CG. (=തോന്നുന്നു).
C. V. അങ്കുരിപ്പിക്ക=ജനിപ്പിക്ക of shame, jealousy, etc. CG.
അങ്കുശം aṅguṧam S. iron goad (തൊട്ടി). നന്നായി മുറുകും അങ്കുശങ്ങൾ (po.)
അങ്കോലം aṅgōlam S. TM. Alangium hexapetalum (=അഴിഞ്ഞിൽ), a counter-poison.
കാരങ്കോലം Alangium decapetalum.
അങ്കോലത്തൈലം tantr.
അങ്കോലച്ചാറ്റിൽ അരെച്ചു tantr.
അങ്ക്രി aṅgri loc. (C.അച്ചി) Pap, teat = കിങ്കു.
അംഗം aṅgam S. (aɤɤos) l. Member, part. 2. body=സർവാംഗം, അംഗം ചാർത്തുക to shave a Raja V1. (അംഗം അണൈക്ക (അംഗണൈക്ക്, അംഗണൈപ്പു) to gird on a sword, quiver, etc. V1. 3. constituent part, branch; നാലംഗം ഒരു പോലെ സൌഭ്രാത്രം KR. of Ráma and his 3 brothers. കോലസ്വരൂപം ൫ അംഗമായി വിഭാഗിക്കപ്പെട്ടതു(ChiracaI doc.) 5 branches = കൂർവാഴ്ച്ച. നാലംഗം=ചതുരംഗം.
Cpds: അംഗഛേദം mutilation.
അംഗജം bodily (po.) അംഗജൻ Kāma.
അംഗദം bracelet of the upper arra = തോൾവള f. i. അംഗദകടകങ്ങൾ KR.
അംഗന well shaped woman (po.)
അംഗന്യാസം ceremony of touching the body, in Sakti worship.
അംഗപ്പട (3) distinct branch of an army, നാലംഗപ്പടയും വരുത്തി AR. 6 (=ചതുരംഗം).
അംഗഭംഗം 1. rupture, loss of limbs. 2. (vu.) quite a member; നീ കർത്താവിന്റെ അംഗഭംഗമായിരിക്കയാൽ). (epist.)
അംഗഭംഗി beauty.
അംഗമർദ്ദനം rubbing the limbs.
|