ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അടെപ്പി-അടവി

2. whatever stops, covers, closes a hole. വിസ്മ യമായ ഗുഹ ശിലകൊണ്ട് അടപ്പായതു KR., lid or cover of a pot, jar. 3. = അടപ്പം 2 and 3.

അടെപ്പിക്ക C.V. Cause to lock or shut; വിശ്വം ഇരിട്ടടപ്പിച്ചു CC. പണം എടുപ്പിച്ചടപ്പി ക്കാറായി TR. (from അടെക്ക 2.)

അടരുക, ൎന്നു vu. ന്നു. aḍaruγa (C. to pounce, T. to grew thick Te. to shine — √ അടു) To burst, crack, slit off, fly open — അടർന്നൊരു കൊന്പു Bhr. അടർന്നു വേരോടെ Bhr. a tree. തോൽ അടർന്നു പോയി. കുമ്മായം അടർന്നു വീണു from a wall. പല്ല് അടർന്നു, പാത്രത്തിൻറെ വ ക്ക് അടർന്നു, etc.

അടർ l. = അടൽ war. 2. a splinter, as of wood, bone, stone.

അടർച്ച V. N. splitting, a crack, a. v. അടർക്ക, ർത്തു (old) അടർത്തുകൊണ്ടു പോന്നാൻ സുഗ്രീ വൻ കിരീടങ്ങൾ Bhr. tore off; അടർത്തച ലങ്ങൾ, മരങ്ങൾ RC 9. കുന്നിൻ കൊടുമുടി അടർത്തെടുത്തു AR 6.

അടർത്തുക vu. അടത്തുക to split (ആന കൊന്പു കളെ), tear off. മുരിങ്ങ അടർത്തി MC. opened an oyster.

അടൽ aḍal T. M. (C. Te. terror) from അടു. 1. Closing with combat, fight. കടലോടടൽ കരു തും ഒരു കടലോടു സമാനമായി Bhr. like a sea battling with a sea. അടൽ കോലുന്പോതു RC. അടൽത്തറ RC. അടല്ക്കളം Bhr. battle-field;

അടവ്നിലത്തു വീണു RC. 2. emulation (= അങ്കം) അതിനോടടൽ പൊരുതല്ലൽ grief comparable to. 3. incessant (of rain) സലിലധരനികരം അടല്മഴ പൊഴിയുംവ ണ്ണം Bhr.

അടലാർ enemies. അടലാർകാലൻ, അടലാര പ്പോർക്കളത്തിൽ ഒടുക്കുവാൻ RC.

I. അടവി aḍavi S. Forest, jungle (C. Te. അ ഡവു T. അടർ close from അട) ദാനവാടവീദ വ KR. thou consumer of the Asuras.

അടവികച്ചൂരം (or — കച്ചോലം) a Curcuma, ചണ്ഡകിഴങ്ങു.

II. അടവി (= അടവു 4. see അടയുക) dexterity, cleverness.

അടാന്ന-അടി

അടാന്ന aḍanna അടീ f. അടോ hon. T. M. interj. Calling persons of lower rank, better എടാ etc. വരികടോ CC. = എടോ.

അടാമ്പടി aḍāmbaḍi (അടവാംപടി) Orderly, successively B.

അടി aḍi T. M. C. Tu. (Te. അഡുഗു) √ അടു. What comes in contact. 1. bottom, base, beginning. മരത്തിൻറെ. മലയുടെ അടി foot. അ തിൻറെ അടിക്കു വെച്ചതു (jud.) put under it, തേങ്ങ കൂട്ടിയതിൻറെ അടിക്കു (jud.) under a heap of nuts. കണ്ടം അടി ആറുക field to be well dried for sowing. അടിതുടര ഒക്ക പറഞ്ഞു all from the commencement. അടിയോളം നന്നല്ല prov. 2. sole of foot, footstep, measure of a foot. അടി പറിഞ്ഞു, മറിഞ്ഞു sprained ankle. അടി നോക്കി നടക്ക follow footsteps. അ ടിമുടിയോടിടയിൽ അടികൊണ്ടു Mud. was beaten from head to foot. മൂന്നടി മണ്ണു യാചിച്ചു മൂന്നുലോകം മൂന്നടിയായിഅളന്നു AR 6. Vāmana. മൂലോകം മൂന്നടിയാക്കിയളന്നു CC. compassed the three worlds with 3 steps. മൂന്നാം അടി the 3rd time or turn. 3. foot, metre in അഞ്ചടി. 4. foot as object of adoration (see ചേവടി, നിന്തി രുവടി,) വേണാട്ടടികൾ the king of Vēṇāḍu, Trav. അടിയിൽ വീണുവണങ്ങി AR 5. and അടി പണിയുക, വണങ്ങുക, ചെന്ന് അടി കുന്പിട്ടു Mud. 5. blow, stroke, പുറത്തു ചൂരൽകൊണ്ടു അടി അടിച്ചു TR. എന്നെ അടി തുടങ്ങി, തമ്മിൽ അടി കൂടി, ഞങ്ങൾ തമ്മിൽ അടിയും പിടിയുമായി came to blows. അടികൊണ്ടു was beaten. 6. sweeping the house അടിയും ത ളിയും KU.

Cpds. അടികലശൽ (5) assault, അവനെ അ. ചെ യ്തു assaulted him MR.

അടികിടാവ് (1) first child V1.

അടിക്കടി (2) at each step, repeatedly (5) അ. കഴിക്ക retaliate, blow for blow.

അടിച്ചരക്കു (1) ballast V1.

അടിച്ചവർ (6) sweepings of a house.

അടിത്തിരി (4) a class of Brahmans, preservers of the holy fire.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/34&oldid=155316" എന്ന താളിൽനിന്ന് ശേഖരിച്ചത്