അപൌരു-അപ്പുറം അപ്പൊഴു-അഫലം അപൌരുഷേയം abaurusaeyam s. Not of human origin. അ'യത്വം ഉണ്ടിതിന്നു Bhr. (i.e. (വേദങ്ങൾക്കു). [after യാഗം KR. അപ്തോർയ്യാമം aptōryāmam S. A ceremony അർപ, അപ്പ് arpa, appu S. (p1. ആപ:) "Water അപ്പുകളെകൊണ്ടു ജീവധാരണം ചെയ്തു Nal. ഇക്ഷോണി അപ്പിൽനിന്നുണ്ടായി Kei N. അപ്പ appa T. M. A common weed, A geratum (So. കമ്പഞ്ഞിപ്പച്ച്) GP64. കാട്ടപ്പ GP65. Ceanothus cærulea Rh. കടലപ്പ etc. അപ്പം appam T.M.C.Te. (അപൂപം, അപ്പി?) Fried cake, bread. അച്ഛനു നൽകുവാൻ അപ്പങ്ങൾ നിർമ്മിച്ചു CG. അപ്പം മലരവിൽ Si P. പാകത്തിൽ വെന്തപ്പം പായസവും അപ്പമടയും തരിപ്പണവും BR. (for parrots). അപ്പക്കാരൻ baker — അപ്പക്കൂടു oven. അപ്പടി appadi T. (പടി) Thus, Tatw. അപ്പൻ appan T. M. C. Te. (Tu. mother) . Father; also among Namburis, father's brother നമ്മുടെ ചെറിയപ്പൻ (& ചിറ്റപ്പൻ) TR. പെണ്ണപ്പൻ & (loc.) അച്ചഛ്ശൻ father-in- law, അപ്പഛ്ശി mother V1. അപ്പായി father's mother V1. അപ്പൂപ്പൻ (loc.) grandfather. . used honorif. f. i. a Sūdra tribe. അപ്പന്മാർ, Gods തളിപ്പറമ്പപ്പൻ Siva തൃക്കാരിയൂരപ്പൻ KU. Brahma. — അപ്പൻവിരൽ thumb. 3. used interj. = ആണ f. i- അച്ഛൻ അപ്പൻ ഞാൻ തരും vu. നമ്പിയാർ അ. (=ന. ആണ). — Voc. അപ്പ, അപ്പാ, അപ്പപ്പാ, അപ്പടാ, അപ്പി (loc.) interj. of pain and surprise (comp. അഛ്ശോ). അപ്പാടേ appãde (പാട്) Thus CG. അപ്പി appi (C. T. Te. അപ്പുക to clap on) . Plaster = തകഴി. 2. dirt, children's talk V1. 3. urethra B. അപ്പു appu 1. S. = അർപ, അപ്പ്. 2. M.= അർപ്പി 1. അപ്പു ഇളകിയിരിക്കയും MM. (of a breast- wound). 3. M. affectionate appellation of boys f. i. എന്റെ അപ്പുകുട്ടി & thus 4 Npr. അപ്പുറം appuram M. T. (പുറം) That side, be- yond. അപ്പുറവും ഇപ്പുറവും തിരിഞ്ഞുനോക്കാതെ without hesitation. ൧00കാലം അപ്പുറം TR, more than 100 years ago. അപ്പൊഴുതു appolutu (po.) & അപ്പപ്പോൾ T. M. (പൊഴ്)That time, then. അപ്പപ്പോൾ at times. ഗുണമായാൽ അപ്പഴേ കൂട്ടി അയക്കാം TR. as soon as he is better. അപ്പഴേ തുടങ്ങേണം Anj. at once, opp. നാളെ. അപ്രകാശം apragāsam S. Secret. — ശ്യം not to be manifested. [peerless acts KR. അപ്രതികർമ്മാവ് apradigarmavu s. Doing അപ്രതികാർയ്യം apradigaryam S. Incurable, of രോഗം PT. അപ്രതിമം apradimam S. incomparable. അപ്രതിരഥൻ apradirathan s. Without an opponent Bhr. [ — ആക disappear. അപ്രത്യക്ഷം apratyaksam S. imperceptible അപ്രധാനം apradhanam S. Secondary, accessory. അപ്രമാണം apramanam S. Of no conse- quence, falsehood. — അപ്രമാണികൻ liar. അപ്രമേയം aprameyam S. Unfathomable. അ.പ്രഭാവം Bhr. അ.ശുഭം Nal 4. അപ്രയത്നം aprayatnam s. Easy അ'ത്നേണ സാധിക്കും KR. so അപ്രയാസം. അപ്രയോജനം aprayojanam s. Useless. അപ്രവക്തവ്യം apravaktavyam s Not to be uttered AR. അപ്രസംഗം aprasangam S. Unconnected. അപ്രസന്നം aprasannam S. Displeased, അ.നിന്മുഖം Brhm P. അതുകൊണ്ടു നമുക്കു ഏറിയ അപ്രസാദം തന്നെ ആകുന്നു TR. regret much. അപ്രാണി aprani S. Sickly, miserable (vu.) അപ്രാപ്തം apraptam S. l. Unattained. അപ്രാപ്തകാലകളായ വചനങ്ങൾ PT. illtimed— അപ്രാപ്യം Bhr. unattainable. 2. M. അപ്രാപ്തൻ incapable. സാധുവും അപ്രാപ്തനും MR. imbecile. അപ്രിയം apriyam S. l. Odious, നമുക്കു വളരെ അ.ആകുന്നു TR. 2. dislike അ.കാട്ടുക. അപ്സരസ്സുകൾ apsarassugal S. Gandharwa women Bhg. and അപ്സരസ്ത്രീകൾ Bhr. അഫലം aphalam S. Unfruitful. അഫലനായ സുരപതി KR. (castrated?) chiefly of barren fruit trees. പിലാവ് അഫലം ശിശു കഴിച്ചു TR. deducting barren and young jack trees, തെങ്ങു,
താൾ:A Malayalam and English dictionary 1871.djvu/57
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല