ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനത്ഥം ഇരുവേലി. ആമണ്ഡം ആവണക്ക ആമയം കൊട്ടം ആമലകം നെല്ലിക്കാ. ആമലകീ നെല്ലിവൃക്ഷം ആമിഷി ജടാമഞ്ചി, മാഞ്ചി. ആമ്രം മാവുവൃക്ഷം, മാങ്ങാ. ആമ്രാതകം അനിഴം. ആമ്രാസ്ഥി മാങ്ങയണ്ടി. ആമ്രകേശരമ്. മാതളനാരകം. ആമ്ലികാ. പുളിമരം, പുളിപ്പു ആയസം ഇരിമ്പു, ഉരുക്കുപൊടി ആരകൂടം പിച്ചള. ആരഗ്വധം. കൊന്ന. ആരനാളകം കാടി. ആരനാളം കാടി. ആരണ്യതുളസി. കാട്ടുതുളസി, കാട്ടുതൃത്താവെന്നും ചിലർ ആരണ്യം കുതിരച്ചെവിമരുതു. ആരണ്യകുലസ്ഥം. ചെറിയകാട്ടുമുതിര ആരളു. പെരുമത്തൊൽ പലകപ്പയ്യാനി. ആരികാ. കാർത്തൊട്ടി. ആരുകമ്. മുള്ളിൻപഴം. ആരേവതം കൊന്ന. ആർജ്ജകം കരിങ്കഞ്ജകം. ആർത്തഗളം. നീലക്കുറുഞ്ഞി, കാർത്തൊട്ടി. ആദ്രി, ഇഞ്ചി ഉള്ളി. ആദ്രികാ. പച്ച്കൊത്ത്മ്പാലയരി. ആര്യവേപ്പു. മലവേപ്പു. ആൽ. പേരാൽ. ആലം. അരിതാരം ആലാസ്യം. മുതല. ആലിംഗനം. തഴുതാമ. ചാരണ. ആവിഗ്നം, ക്ലാക്കാ. ആവീരം. പൊന്നാരവീരൻ. ആവേഗി. കുന്നി. മറീകുന്നി. ആടുതിന്നാപ്പോള എന്നു തമിഴിൽ. ആശരൻ. കൊടുവേലി. ആശാപുഷ്പി. മേന്തോന്നി. ആശിതികാ. ഇലന്ത. ആശു. ചെന്നെല്ലു. ആശുശുക്ഷണി. കൊടുവേലി. ആശ്രയാശൻ. കൊടുവേലി. ആഗത്ഥം. അരയാൽക്കുരു. ആസവം. മദ്യം. ആസുരി. കരിങ്കടുകു. പെരിങ്കടുകു. ആര്യങ്കടുകു. ആസ്ഫൊടാ. വിഷ്ണക്രാന്തി, വെള്ളെരിക്കു. കാട്ടുപിച്ചകം കാട്ടുമുല്ല. ചേരിൻകുരു. എരുക്കു. ആസ്ഫോടം. മുത്തുച്ചിപ്പിപ്പുട്ടൽ. ആഹേരു. ശതാവരി ആളുപകം. ഈഴചേമ്പു. ആഴാന്തൽ. പലകപ്പയ്യാനി. ആറുകാൽ. കയ്യന്ന്യം.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_medical_dictionary_(IA_b30092620).pdf/13&oldid=211107" എന്ന താളിൽനിന്ന് ശേഖരിച്ചത്