ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__ 49__

                    സ്വയമിഹവിഷ്ണുവിധാതൃശംഭുപോലെ
                       ജയമിയലുന്നവരെന്ന   ബോധമോകി,
                      നയമൊടുചിദ്ഘനമാംപ്രപഞ്ചസാരം
                       വയമറി  വാനനുഭ്രതിതന്നുപോയി-                                           15
                      'രസഗതികണ്ടുലക൪ക്കു   നാന്മറപ്പു-
                      രസനിരചേ൪ത്ത    സുസ്തക്തിമാമരന്ദം' 
                       വ്യസനഹൃദന്തമകറ്റുമാറുതൂകും
                        വസതി  മഹാഗുരുമോക്ഷഭ്രമിപിന്നെ;                                          16

_________________________________________________________________________________ ന്ന പൂവിനെ. ഘനരസമാന്നു=വ൪ദ്ധിച്ചരസത്തോടുകൂടി; അനുചാരന്മാ൪ക്കും മനഃശ്ശക്തിലോകത്തെ ജനിപ്പിക്കുന്നുഎ ന്ന വിഷയം സ്വാനുഭവപ്പെടുത്തി.

   15. സ്വയം=തനിയെ.  ​​​​​​​​​​​​​​​​​​ഇഹ=ഇവിടെ.  വിഷ്ണു

വിധാതൃശംഭു=വിഷ്ണുവും ബ്രഹ്മാവും ശിവനും. ജയമിയ ലുന്നവ൪=മായയിൽ വലയാത്തവ൪. ചിദ്ഘനം=ചിത്തി ന്റെ ഘനരുപം. പ്രപഞ്ചസാരം=ലോകരഹസ്യം. വയം=ഞങ്ങൾ . അനുഭ്രതി=അനുഭവം. അനുചരന്മാ രെക്കൂടി അനുഭവസ്ഥന്മാരാക്കിയതു കണ്ടിട്ടു "സ൪വ്വം ചീ ദ്ഘനമേവചജ" ​​എന്ന വാക്യസാരം=ഗുരുക്കന്മാ൪ ഉരചെ യ്ത സ്വാനുഭവത്തെ_ദൃഡീഭവിപ്പിച്ചു ധ൪മ്മസ്ഥാപനംചെ യ്തതു കണ്ടു തൃപ്തരായി. 16.രസഗതി=അഭിരുചി; വാസന ഉലക൪ക്കു= മാലോക൪ക്കു . നാന്മറ=ഋക, യജ്വസ് , സാമം,അധവ്വ ണം എന്നീനാലുവേദങ്ങൾ. സൂക്തി=വേദവാക്യം. മാ മരന്ദ=നല്ല പൂന്തേൻ. വൃസനഹൃദന്തം=മനോ ദുഃഖം.

*7










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/57&oldid=155384" എന്ന താളിൽനിന്ന് ശേഖരിച്ചത്