ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-54-

                                          പരമപദവരിഷുശ്രൈഷ്യുമുണ്ടായിവന്നാൽ
                                          പരമവനുലകോർത്തിദ്ധർമ്മമോതാൻപ്രയാസം
                                          പരമപുരുഷനാകും യുക്തയോഗിക്കിതെല്ലാ
                                          മറിവുമരുളിവാഴാംതുർയ്യധർമ്മംവിടാതെ.'
                                   
                                            രാമൻപിള്ളസമസ്തപണ്ടിതശിരോ-
                                                   രത്നം സദാ സജ്ജനാ-  
                                            രാമൻ ന്ശ്ചലദാസയോഗി സുരലോ-
                                                     കർഷിത്വമാർന്നോരിവർ,
                             _______________________________________________
                                   ചെയ്തിരുന്നിട്ടുണ്ടു.  അത്യനല്പം വളരെ അധികം. തും
                               ഗാധി= വർദ്ധിച്ച വ്യാസനം.  സംഘട്ടനം =കൂട്ടിമുട്ടൽ ;തി
                              രകൾ വഴിക്കു  വഴിഉയർന്നു മായുന്നതിന്നുപുറമെ ചിലതു
                              കൂട്ടിമുട്ടാറുണ്ട്.
                                        26 .   പരമപദവരിഷശ്രൈഷ്യു =ആത്മജ്ഞാനാ
                              നുഭവത്തിൽ ഉയർന്നസ്ഥാനത്തിൽ എത്തിയ വരിഷുന്റെ
                             ശ്രേഷുമായ അവസ്ഥയിൽ ഇരിക്കുന്നു എങ്കിൽ.    പരമവ
                             നു= പിന്നീടു അവന്നു.  ഉലകോത്ത് =ഉലകത്തെ   ചിന്തി
                             ച്ചു.  ഈ ജ്ഞാനോപദേശത്ത്വങ്ങളെ വിചാരം     ചെയ്തു.
                             ഓതാൻ =ഉപേദേഷശിപ്പാൻ ;പറയുവാൻ.   യുക്തിയോഗി=
                             കർമ്മകൃത്താമ   അവതാരമൂർത്തി. തൂർയ്യധർമ്മം =ആരുഡ
                             ന്റെ നില ; നിത്യജ്ഞാനാനുഭവം.     യുഞ്ജാനയോഗികൾ 
                             തുർയ്യാതീതന്മാരായി മഹാസമാധി ചെയ്യാറുണ്ടു്  പതിവ്,
                             എന്നാൽ യുക്തയോഗികൾ ആരുഢന്മാരായും ധർമ്മോ
                             പദേഷാക്കളായും ഴർത്തിക്കും. 

27. രാമൻപിള്ളടുനാരായണഗുരുസ്വാമികളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/62&oldid=155390" എന്ന താളിൽനിന്ന് ശേഖരിച്ചത്