ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധനിനാം സദ്മ യാചകജനഭൂയിഷും ചേദേവ ശ്ലാഘ്യം ഭ വതി; അഥൈതദൃഃത തേഷുയാചകേഷൂഝാരിതേ ഷുന കേവലം തേഷാമേവ ഹാനിഃ, ധനിനാം യ ശസശ്ച സുതരാം നാശ ഇത്യാഹ:‌---

 കോ ദോഷഃ പരിതോ ഗതേ മധുകരേ? ക്രീതഃ ക്രിമേഷത്വയാ?
 കൃതേനാപി കി മാന്ന്യതേ ക്വചിദിഹ ഗ്ലാനോദരേണ ക്ഷണം?
 ജാനാസ്വേവമഥാപി മേൽ ക്ഷിപസി താ കർണ്ണാനിലൈദ്ദുരതോ
 ദുർദ്ധഷോഽസി നിരങ്കുശോഽസി ഭവതോമത്തേഭ വാർത്തൈവകാ?
ധനവാന്മാരുടെ ഗൃഹത്തിൽ അർത്ഥികൾ വന്നുഃചരുന്നതു തന്നെയാണ് അതിനു മാഹാത്മ്യത്തെ ഉണ്ടാക്കുന്നത്. അവരെ അടിച്ചോടിച്ചു കളയുന്ന പക്ഷം ദോഷയാചകന്മാർക്ക് മാത്രമല്ല, ധനവാൻറെ യശസ്സിനും നാശം സംഭവിക്കുന്നു എന്നു പറയുന്നു:---
   ചേതമെന്തു പരിതോ ഗമിക്കിലളി?
     നീ വിലയ്ക്കതിനെ വാങ്ങിയോ?
     ക്രീതമെങ്കിലുമൊരേടമെങ്ങതു
       ബുഭക്ഷിതം ക്ഷണമിരിക്കുമോ?
     നീ തഥാപി ചെവികൊണ്ടടച്ചുട-
      നകുറ്റിടുന്നതിനെയെപ്പൊഴും
     വീതസംശയമധൃഷൃ! മത്തഗജ!
      നിൻറെ വാർത്ത പറയാവതോ?
അല്ലയോ മത്തഗജ! മദംകൊണ്ടു വെളിവില്ലാതെ തോന്നിയതു കാണിക്കുന്ന ഗജമേ! അളി വീണ്ടു;  പരിതോ ഗമിക്കിൽ, നിൻറെ ഗണ്ഡ സ്ഥലത്തെ വിട്ട് തേൻ കുടിക്കാനൊ മറ്റൊ മറ്റു ദിക്കുകളിൽ പോകുന്നതുകൊണ്ടു; നിൻറെ ഗണത്തിലിരുന്നു മദജലത്തെ ആസ്വദിക്കാൻ നീ സമ്മതിക്കാത്ത സ്ഥിതിക്കു മറ്റു ദിക്കുകളിൽ പോയി ഭക്ഷണം നേടാൻ പറന്നു നടക്കുന്നതുകൊണ്ട് എന്നർത്ഥം.നി മദജലത്തെ അവയ്ക്കു കൊടുക്കുന്നില്ല അതുകൊണ്ടു അവയ്ക്കു കൊടുക്കുന്നില്ല; അതുകൊണ്ടു അവയ്ക്കു ദോഷമൊന്നുമില്ല ;അവ മറ്റിടങ്ങളിൽ
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/29&oldid=204448" എന്ന താളിൽനിന്ന് ശേഖരിച്ചത്