ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്നു ദമ്പതികൾ ചെന്നനാ

                      ളിലനുകൂലരായഖിലരും സ്വയം
                  ചെന്നു സാന്ത്വമുരചെയ്ത ദൂതി-
                      യവൾതന്നിലായ് പഴിയശേഷവും 


         അന്നു വിരഹകാലത്തിൽ എന്നർതം. ബാണഗണം എയ്കയും അമ്പുകളൂടേ കൂട്ടത്തെ എയ്കുകയും മന്മതനെയാണൂ ഇവിടേ സൂചിപ്പിചിരിക്കുന്നത്. ഗൗളമിശ്രഗികുകൾ പൊഴിക്കയും വിഷത്തോട് കൂടിയ മൊഴികളെ പുറപ്പെടീക്കയും; കോകിലങ്ങളെ ഇവിടെ സൂചിപ്പിചിരിക്കുന്നു. നിശീ രാത്രിയിൽ, വന്നൂയർന്നു ഉദിച്ചു പൊങ്ങി, വഹ്നിപൊലെ എരികയും അഗ്നിയെപ്പൊലെ രുചിപ്പിക്കയും, ചന്ദ്രനെ ഇവിടെ സൂചിപ്പിചിരിക്കുന്നു. വിരോദ ചെയ്യവർ വിരോദം കരുതി ചെയ്തവർ, മന്മദക്കൊകില ചന്ദ്രന്മാർ; വിരഹാവസ്തയിൽ ഇവർ താപകാരകന്മാരാനെന്നു പ്രസിദ്ദമാണല്ലൊ. ഇപ്രകാരം ദ്രൊഹിച്ഛവർ, ഇന്നു ദമ്പതികൾ ചേർന്നനാളിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചേർന്നപ്പൊൾ അഖിലരും മുൻ പറഞ്ഞവരേല്ലാവരും സ്വയം അന്യന്റെ പ്പ്രേരണ കൂടാതെ അനുകൂലരായ് ഇഷ്ട്ടന്മാരായി, മുൻപിൽ ദു:ഖകാരികളായിരുന്ന മന്മഥൻ, കോകിലം, ചന്ദ്രൻ ഇവർ എല്ലാവരും ഇപ്പോൾ ഭാരാഭർത്താക്കന്മാർ ചെന്നു കഴിഞ്ഞപ്പോൾ സുഖകാരികളായി തീർന്നിരിക്കുന്നു. കടമൊക്കയും പിന്നെ ആർക്കായി തീർന്നു എന്ന് ഒടുവിലത്തെ വാദത്തിൽ പറയുന്നു. അവരുടെ അടുക്കൽ പോയി സമാധാനം പറഞ്ഞ ദൂതിയവൾ തന്നിലായി ധൂതിക്കായി  പഴിയ ദോഷവും
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/38&oldid=204451" എന്ന താളിൽനിന്ന് ശേഖരിച്ചത്