ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലൊപചരണീയം

    അന്വയം---മാതുഃ--സുന്യം   എവ-പിബെൽ-  തൽ- ഹീ ഹൈപുഷ്ടയെ-അലം-തദസംപദി-വൽസലെ-അപംഗെ-  ബൃഫ്മപാഠിണെ-വർണ്ണപൃകൃതിതൽസമെ-നീരുജെ-മദ്ധവായസെ    ജീവൽസെ-നല്ലൊരു  - ഉബഭെ- സൂന -ധാത്രി-കായ്യെ--.
  അനയാർത്ഥം----മാതാവിൻ  സൂനത്തെതന്നെ   പാനം  ചെയ്യണം.  അതാകട്ടെ  ദേഹപുഷ്ടിക്കായി  കൊണ്ട  പയ്യാപുമായി   ഭവിക്കുന്നു.  തഗസംപത്തിങ്കൽ  വൽസകളായി    അവംഗകളായി    ബൃഫ്മചാരികളായി   വർണ്ണപൃകൃതി  തത്തമകളായി   നീരുജകളായി   മദ്ധവയസ്സുകളായി   ജീവപോൽസകളായി   നാലുപകളായിരിക്കുന്ന  രണ്ട്   സൂനധാത്രികളായി   കയ്യകളായി  ഭവിക്കുന്നു.
   പരിഭാഷ----------- മാതാവ-അംബാ---സൂനൃം--മുലപ്പാല- പാനം ചൈ- കുടിക്കൂ- അത- മുലപ്പാല. ഹൈപുഷ്ട്ട്ടി-ദേഹം--പുഷ്ടി,പയ്യാപ്കം,അതിൻ  അസംപത്തെ  മുലപ്പാൽ- വാൽസലക,വ്രഗംകകളില്ലാത്തവർ  നാനാംഗകൾ,  ബ്രഫ്മചാരികൾ യ്യാനുഷ്ടാനകൾ   വർണ്ണപ്രകൃതികൾ , വർണ്ണം, വാതാദിപ്കകൃതി   അവരുടെ  സമയങ്ങൾ,നീരുജകളോടു  കൂടാത്തവർ,ജീവത്തകളായിരിക്കുന്ന   വൽസന്മാരോടുകൂടിയവർ-, ജീവനോടുകൂടിയവർ,പ്രാണൻ,കുട്ടികൾ.

സാരം-----ബാലൻ അംബയുടെ മുലപ്പാലിനെ തന്നെ കുടിക്കണം.അത് ശരീരപുഷ്ടിക്കായികൊണ്ട ശ്രഷുമായിഭവിക്കുന്നു.അംബയുടെ മുലയിൽ പാലില്ലെങ്കിലും അല്പമായ പോലെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/12&oldid=155772" എന്ന താളിൽനിന്ന് ശേഖരിച്ചത്