ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രഥമാദ്ധ്യായഃ

  ർ=  കൃതയായിരിക്കുന്ന  രക്ഷാബലിക്രിയയൊടുകൂടിയവർ-   ചൈകപ്പെട്ടത-  രക്ഷാബലിക്രിയാ-  രക്ഷാഭ്രരക്ഷാ-  ബലിക്രിയാ-  ബലികമ്മം    ഷഷുന്നിഷാ-ഷഷുയായിരിക്കുന്നനിശാ-  ഷഷു-  ആറാമത്തത്-  നിശാ-  രാത്രി-  ജാഗരണംചൈക  ഉറക്കമിളക്കുക-
     സാരം----  കുട്ടിയുടെഅച്ഛൻ  മുതലായ  ബന്ധുക്കൾ  വളരെ സന്തോഷത്തെധരിച്ചിയങ്ങുന്നവരായിദ്ദരെക്ഷക്കായിക്കൊണ്ടുള്ളബലിക്രിയയെ  ചൈതവരായിട്ട  ആറാംദിവസം  രാത്രിവിശേഷിച്ചും   ഉറക്കമിളക്കണം   ഇവിടെവിശേഷിച്ചും  എന്നുപറഞ്ഞതുകൊണ്ട   ദിവസെന  ഉറക്കമിളച്ചിരിക്കണമെന്നും  ആറാം ദിവസം  എന്നപറഞ്ഞതണ്ട  ആ ദിവസത്തിങ്ക  ഗ്രഹിക്കുന്ന  ശകുനിഗ്രഹത്തിന്ന  പ്രാബല്യത ഉണ്ടന്നും  സൂചിക്കുന്നതിനാലാകുന്നു-  ആറാംദിവസം  വിശേഷിച്ചും ഉറക്കമിളച്ചിരിക്കണമെന്ന  പറഞ്ഞതെന്നറിഞ്ഞുകൊൾക-                   
   ദശമെദിവസെപുണ്ണെവിധിഭിസ്സ്വകലൊചിതൈഃ-  കാരയെൽ  സൂതികൊത്ഥാനംനാബാലസ്യചാച്ചതം
  ബദ്രതാംഗൈനൊഗ്വാലരൊചനാഗരുചന്ദനംലക്ഷത്രദെവസായുകബാന്ധവം  പാസമാക്ഷരം
  അന്വയം---ദശംമ-  ദിവസെ-  പുണ്ണെ-  സ്വകലോചിതൈഃ-  വിധിഭിഃ-സൂതികൊത്ഥാനം-  കാരയെൽ   അംഗൈഃ- മനൊഹ്വാലരൊചനാഗരുചന്ദനം-  ബിഭ്രതഃ-   ബാലസ്യ-  നക്ഷത്രദെവതായുക്തം-  ബാന്ധവം-  വാ-  സമാക്ഷരം- അച്ഛിതം-  നാമ-  ച-കാരയെൽ-
 അന്വയാത്ഥ---- ദശമമായിരിക്കുന്നദിവസം   പൂർണ്ണമായിരിക്കുംസമയത്തിങ്കൽ  സ്വാകലോചിരുങ്ങളായിരിക്കുന്ന  വിധികളെക്കൊണ്ട  സൂതികൊത്ഥാനത്തെച്ചെയ്യണം.   അംഗങ്ങളെക്കൊണ്ടമനൊഹ്വാലരൊചനാഗരുചന്ദനത്തെ  ബിഭ്രന്നായിരിക്കുന്ന  ബാലന്റെനക്ഷത്രമിവതാ  യുക്തമായിയോ  ബാന്ധവമായിയൊ  ഇരിക്കുന്നതായി   സമാക്ഷരമായി  അച്ഛിതമായിരിക്കുന്നനാമത്തെയുംചെയ്യെണം-

പരിഭാഷ---- ദശമം- പത്താമത്തത്- ദിവസംദിനം- പൂർണ്ണം- സംപൂർണ്ണം- സ്വകലൊചിതങ്ങൾ- സ്വകലത്തിംകൽ ചിത്രങ്ങൾ- സ്വകുലം- സ്വമായിരിക്കുന്നകാലം- സ്വം- തന്നെസംബന്ധിച്ച- കലം- ഗൊത്രം- ഉചിതം- യൊഗ്യം- വിധികൾ- കമ്മങ്ങൾ- സൂതകൊത്ഥാനം- സൂതിയുടെഉത്ഥാനം- സൂതി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/17&oldid=155775" എന്ന താളിൽനിന്ന് ശേഖരിച്ചത്