ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലോപചരണീയം ഇന്ദുരേഖ- കാർപൊകിലരി-- മസൂകി- മുത്തിൾ- ശംഖപുഷ്പി=ബ്രഫ്മസൊരാമൃതാബ്രഫ്മികൾ- ബ്രഫ്മസൊമയും അമൃതയും ബ്രഫ്മിയും ബ്രഫ്മസൊമാ- കടുക്ക--അമൃതാ- ചിറ്റുതകല്കീകരിക്ക-കല്കീകരിക്ക=കല്കമാക്കിചൈക - ക്ഷീരചതുർഗ്ഗണം=ചതുർഗ്ഗണമായിരിക്കുന്നക്ഷീരത്തോടുകൂടിയത ചതുർഗ്ഗണം=നാലിരട്ടി-ക്ഷീരം-=പാല-പ്രസ്ഥം=ഇടങ്ങഴി-സപ്പീസ്സ=നെയ്യ--പചിക്ക=പാകംചൈക-അഷ്ടാംഗം=എട്ട് [ അംഗങ്ങളോടുകൂടിയത എന്നുമുണ്ട്] അത്=നെയ്യ പീരം=പാനം ചൈകപ്പെട്ടത്-പാനംചൈക=സേവിക്ക- ധന്യം=ശ്രെഷും-അയുദ്ധീവാങെധാണരി കൃത്ത=ആയുദ്ധീവാങ്മധാസ്മതികളെ ഉണ്ടാക്കുന്നത്- ആയുദ്ധീവാങ്മധാസ്തികൾ= ആയുസ്സം ധീയം ലാക്കും മെധകം സ്മൃരിയും-ധീ=ബുദ്ധി-മെധാ=ആശുഗ്രഹണശക്തി- സ്മൃതി=അതീതകാലാനുസ്മരണം.-- സാരം---------വയമ്പ, കാർപൊകിലരി,മുത്തിൾ, ശംഖ്പുഷ്രാശാതാവരി, കടുക്ക, ചിറ്റമൃത, ബ്രഫ്മി, ഇതുകളെ അരച്ച് കലക്കി നാലിടങ്ങിപാലും എടങ്ങഴി നെയ്യും കൂട്ടി കാച്ചണം. അഷ്ടാംഗമെന്ന പെരോടുകൂടിയിരിക്കുന്ന അത്- സേവിച്ചാൽ ഭാഗ്യത്തെയും ആയുസ്സിനെയും ബുദ്ധിയെയും നല്ല വാക്കിനെയും വേഗം ഗ്രഹിപ്പാനുള്ള സാമർത്ഥ്യത്തെയും കഴിഞ്ഞതിന്റെ ഓർമ്മയെയും ഉണ്ടാക്കുന്നു. അജ്ക്ഷീരെഭയാവ്യെഷ പാഠൊഗ്രാശിഗ്രുസാന്ധ വൈ സിധം സാരസ്വതാസപ്പിച്ചോങെ ധാസ്മൃതിവഹ്നികൃൽ11 അന്വയം----------- അജാക്ഷീരെ- അഭയാവ്യഷപാഠൊഗ്രാശി ഗ്രസൈന്ധവൈ സിദ്ധം- സർപ്പി - സാരസ്വതം- വാങെ ധാസ്മൃതിവാഹ്നികൃൽ- അന്വായാർത്ഥം--------------അജാക്ഷീരത്തിംകൽ അഭയാലൊഷപാഠൊഗ്രാശി ഗ്രുസൈന്ധവങ്ങൾ കൊണ്ട സിദ്ധമായിരിക്കുന്ന സപ്പിസ്സ സാരസ്വതമായിട്ടും വാങ്മ ധാസ്മൃതിവഹ്നകൃത്തായിട്ടും ഭവിക്കുന്നു.

പരിഭാഷാ-----------അജാക്ഷീരം=ആട്ടിൻപാൽ- അഭയാവ്യഷപാഠൊഗ്രാശു ഗ്രുസൈന്ധവങ്ങൽ=അഭയയും വ്യാഷവും പാഠയും ഉഗ്രയും ശിഗ്രുവും സൈന്ധവവും - അഭയാവ്യാഷപാഠൊഗ്രശഗ്രുസൈന്ധവങ്ങൾ=അഭയയും വ്യാഷവും പാഠയും ഉഗ്രയും ശിഗ്രവും സൈന്ധവവും -അഭയാ =കടുക്ക-വ്യാഷം=ചുക്ക മുളക തിപ്പലി- പാഠാ=പാടക്കിഴങ്ങ-ഉഗ്ര=വയമ്പ-ശിഗ്രു=മുരിങ്ങ- സൈന്ധവം=ഇന്തുപ്പ- സിദ്ധം=സാധിതം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/34&oldid=155782" എന്ന താളിൽനിന്ന് ശേഖരിച്ചത്