ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്വീതിയാദ്ധ്യായഃ

      പലം)  പിത്തദുഷ്ടെമൃതാഭീരു  പടൊലീനും  ബചന്ദനം
  ധാത്രീകുമാരശ്ചപിബെക്വാഥിയത്വാസശാരിബം  അഥവാത്രഫലാമുസൂ  ഭ്രനിംബകടുരോഹണീഃ  
      ശാരിബാദിം  പടൊലാദിം  പത്മകാദിം തഥഃഗണ​)  ഘതാന്യെഭീചസിദ്ധനിപിത്തഘ്നംചവിരെചനം
      ശീതാശ്ചാഭ്യം  ഗലപാതീന്യജ്ജ്യാച്ഛെശ്മാത്മകെപുനഃ യഷ്ട്യാഹ്വസൈന്ധവയുതംകുമാരം  പായയിൽ ഘൃതം
    സിന്ധൂത്ഥപിപ്പലിഭ്യാം  വാപി  ഷ്ടൈഃക്ഷൗദ്രയുതൈരഥ  രാഠപ്ഷുപൈസൂനൌലി  പെച്ഛിശൊശ്ചദശനച്ഛൗ
  അന്വയം---തത  വസൂകമ്മ-  അനിലാപഹാൻ-  സ്വമാമിൻ-  ച-  കയ്യാൽ-  ബാലഃ-  രാസ്നാജമൊജസരളദെവതാരുരജൊന്വിതം-  ഘൃതം-  ലിഹ്യാൽ--  തൈഃ- വിപക്വം-  സസീതൊപാലം- ഘൃതം- വാ- പിത്തദുഷ്ടെ- ധാത്രീ-  കുമാരഃ-  ചസശാരിബം-  അമൃതാഭരുപടൊലീനംബചന്ദനം-  ക്വാഥ്വയിത്വാഃ- പിബെൽ-  അഥവാഃ-  ത്രിഫലാമുസൂഭിനംബകടുരോഹണീഃ-തഥാ-  ശാരിബാമം-  പടൊലാമിം-  പത്മകാദിം-  ഗണം-  എഭീഃ- സിദ്ധാനി- ഘൃതാനി-  ച-  പിബെൽ-  പിത്തഭ്യം-  വിരെചനം-  ച- ശീതാൻ-  അഭ്യംഗലെപാദീൻ-  ച-  യുജ്ജാൽ- ശ്ളെഷ്മാത്മകെ-  പുനാഃ- കുമാരം- യഷ്ടാഹ്യസൈന്ധവയുതം-  ഘൃതം-  പായയെൽ-  സിന്ധൂത്ഥപിപ്പലഭ്യാ - യുതം-  ഘൃതം- വാ-  പായയെൽ-  അഥപിഷ്ടൈഃ- ക്ഷൌദ്രയുതൈഃ- രാഠപുഷ്പൈഃ- സൂനൗ-  ശിശൊഃ-  ദശനച്ഛദൌ-  ച-  ലിംപെൽ
 

അന്വയാത്ഥം---- അനന്തരംവസൂകമ്മത്തെയും അനിലാപഹങ്ങളായിരിക്കുന്ന സ്വഭാവികളെയും ചെയ്യണം- ബാലൻ രാസ്നാജമൊജസരള ദെവതാരുരജൊനിതമായിരിക്കുന്ന ഘൃതത്തെ ലഹനം ചെയ്യണം- അതൂകളെക്കൊണ്ട വിപക്വമായിസസിരൊപലമായിരിക്കുന്ന ഘൃതത്തെയൊ ലെഹനംചെയ്യണം പിത്ത ദൃഷ്ടത്തിംകൽ ധാത്രിയും കുമാരനും സശാരിബമായിരിക്കുന്ന അമൃതാഭീരുപടൊലീനി ബചന്ദ്രനത്തെ ക്വിഥിച്ചിട്ട പാനം ചെയ്യണം. അല്ലെങ്കിൽ ത്രഫലാ മസൂനിംബ കടുരൊഹിണികളെയൊ അപ്രകാരം ശാരീരബാലയെയും പടൊലാമിയെയും പത്മകാദിയെയായുംഇരിക്കുന്ന ഗണത്തെയൊക്വഥിട്ടൊ ഇരുകളെ കൊണ്ട സിദ്ധങ്ങളായിരിക്കുന്ന ഘൃതങ്ങളൊയൊ പാനം ചെയ്യണം- പിത്തഘ്നമായിരിക്കുന്ന വിരെചനത്തെയുംശീത ങ്ങളായിരിക്കുന്ന അഭ്യംഗലൊപാദീകളെയുംയൊ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/45&oldid=155790" എന്ന താളിൽനിന്ന് ശേഖരിച്ചത്