ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലോപചരണീയം ർ സെവിപ്പിക്കകയോവേണം - മലങ്കാരമ്പയുടെ പച്ച അരച്ച തേനിൽ ചേർത്ത് മുലയിലും ബാലന്റെ ചുണ്ടത്തും പുരട്ടുകയും വേണം -

സുഖമേവംവമെൽ  ബാലിസ്തീക്ഷ്ണൈർദ്ധാത്രീംതുവാമയെൽ  അഥാചരിതസംസർഗ്ഗീമുസാദിംക്വഥിതംപിബെൽ  

അന്വയം ---- എവം -ബാലഃ- സുഖം - വമെൽ - ധാത്രീം- തൂ - രീക്ഷ്ണൈഃ- വാമയെൽ - അഥ- ആചരിതസംസർഗ്ഗിമുസാദിം ൃ ക്വഥിതം - പിബെൽ - അന്വയാർത്ഥം----വണ്ണമായാൽ ബാലൻ സുഖമാകും വണ്ണം വമിക്കും ധാത്രിയെ ആകട്ടെ തീക്ഷ്ണങ്ങൾ കൊണ്ട് വമിപ്പിക്കണം. അനന്തരം ആചരിത സംസഗ്ഗീയായിട്ട മുസാദിയെ ക്വഥിതമായിട്ട പാനം ചെയ്യണം . പരിഭാഷാ------ബാലൻ =കുട്ടി -വമിക്ക=ഛർദിക്ക- ധാത്രീ=മാതാവ്- തീക്ഷ്ണങ്ങൾ= തീക്ഷണദ്രിവ്യങ്ങൾ- വമിപ്പിക്ക= ഛർദിപ്പിക്ക =ആചരിതസംസർഗ്ഗി =ആചരിതയായിരിക്കുന്ന സംസർഗ്ഗിയോടുകൂടിയവൾ - ആചരിതാ =ആചരിതപ്പെട്ടത് -ആചരിക്ക =ചൈക - സംസർഗ്ഗി =പെയാമിക്രമം - മുസാദി =മുസാദിയെന്ന പേരായഗണം - ക്വഥിതം =ക്വതിക്കപ്പെട്ടത് - ക്വഥിക്ക= കഷായം വെക്ക- പാനംചെയ്യുക =കുടിക്ക- സാരം---------ബാലൻ സുകുമാരത്വം ഹെതുവായിട്ട മുലപ്പാലോടു ചേരിന്നതായ മുലക്കണ്ണകളിലും പുരട്ടിയിരിക്കുന്ന ഔഷധവീർയ്യം ഹെതുവായിട്ട വഴിപൊലെ ച്ർദിക്കും- മാതാവിനെയാകട്ടെ തീക്ഷ്ണങ്ങളായിരിക്കുന്ന ദ്രവൃങ്ങൾകൊണ്ട ദമിപ്പിക്കണം- അനന്തരം സൂത്രസ്ഥാനൊക്തമായിരിക്കുന്ന പെയാമി ക്രയത്തെ ചൈതവളായിട്ട മസ്ഥാമി ഗണത്തെ കഷായം വെച്ച് സെവിക്കുകയും വേണം.

തമ-ത്തഗംവ്യത്ഥ്വീകാസുരദാരുകലിംഗകാൻ - അഥവാതിവിഷാമുസാഷൾഗ്രന്ധാപഞ്ചകൊലകം -

അന്വയം------------തഗരപുത്ഥ്വികാസുരദാരുകലിംഗകൻ -തദ്വൽ-അഥവാ-അതിവിഷാ - മുസാഷൾഗ്രന്ധാ-പഞ്ചകൊലകം -ക്വഥിതം- പിബൽ-

അന്വയാർത്ഥം--------ഗരപൃത്ഥ്വീകാസുര ദാരുകലിംഗങ്ങളെ അതുപോലെ പാനം ചെയ്യുണം- അല്ലെങ്കിൽ അതിവിഷാ മുസാഷകൾ ഗ്രന്ധാപഞ്ചകൊലത്തെ ക്വഥിതമായിട്ട പാനം ചെയ്യണം-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/48&oldid=155791" എന്ന താളിൽനിന്ന് ശേഖരിച്ചത്