ബാലോപചരണീയം ക്കപ്പെട്ടവ---രജീകരിക്ക--രജസ്സാക്കിചെയ്യുക---രജസ്സ---പൊടി, മധുഘൃതൊപെതകൾ----മഥുഘൃതങ്ങളൊടു കൂടിയവ---മധുഘൃതങ്ങൾ------- മധുവും-----ഘൃതവും---മധു---തെൻ--- ഘൃതം---നെയ്യ---ചാമീകരവും--ചാബൃഫീവാപ, പത്ഥൃകൾ--ചാമീകരവും വചയും ബൃഫ്മിയും വാപൃവും പത്ഥൃയും ചാമീകരം--സപർണ്ണം--വചയും ബൃഫ്മിയും-- ബൃഫ്മി---വാപൃവും--കൊട്ടം--പത്ഥൃം--കടുക്ക--ലെഹനം ചെയ്ത്---നക്കുക--ഹെമധാതൃരജസ്സ--ഹെമധാതൃകളുടെ രജസ്സ--ഹെമധാതൃകൾ---ഹെമവും--ധാതൃയും---ഹെമം--സൃർണ്ണം----ധാതൃി-- നെല്ലിക്ക--രജസ്സ--പൊടി--ലെഹനം ചൈക--നക്കുക--സൈന്ധവവത്ത---സെന്ധവത്തൊട്കൂടിയത സൈന്ധവം-ഇന്തുപ്പ ---സപ്പിസ്സ--നെയ്യ--ഗർഭാംഭസ്സ--ഗർഭജലം--വമിപ്പിക്ക---ഛർദിപ്പിക്കുക--.
സാരം--------------- നാഭിനാളചെനേം ഹെതുവായിട്ടുണ്ടായ വൃണത്തെ ഉണക്കുയാനായികൊണ്ട കൊട്ടം കഷായം വെച്ച കല്ലുമിട്ട കാച്ചിയ എണ്ണയെയൊ കൊട്ടം പൊടിച്ചിട്ട ചെത്തിരിക്കന്ന എണ്ണയെയൊ പൊക്കിൾ കൊടിയിൽ പുരട്ടുകയും വേണം - അനന്തരം വെള്ളിതകിടൊ സപർണ്ണത്തകിടൊ ഉണ്ടാക്കി തിയ്യിലിട്ട പഴുപ്പിച്ച മുക്കുക ഹെതുവായിട്ട അല്പമായ ചൂടൊടുകൂടിയ നാല്പാമരതൊലി ഇട്ടുവെച്ച വെള്ളംകൊണ്ട് രാമച്ചം , ചന്ദനം, കൊട്ടം ഇങ്ങനെയുള്ള സുഗന്ധദൃവൃങ്ങൾ ഇട്ടുവെച്ച വെള്ളം കൊണ്ട് ബാലനെ കുളിപ്പിക്കുകയും അതിന് ശേഷം വലത്തെ കൈയ്യിന് ചൂണ്ടാണി വിരൽ കൊണ്ട ശിരസനെ സമമാക്കാ നായികൊണ്ടും മൂക്കിെൻറ വലിപ്പത്തിനായികൊണ്ടും അണ്ണാക്കിനെ പൊങിച്ചിട്ട ശിരസ്സിൽ എണ്ണയിൽ മുക്കിയ ശീലയിടുകയും വേണം-ഇവിടെ അണ്ണാക്കിനെ പൊക്കുക എന്ന പൃ സംഗംകൊണ്ട ഗുമെസൂ ചൃാവൃാധയെമ്നതിമാൻഭിഷകതിൻെ അവസ്ഥപൊലെ ഉണ്ടാക്കെണമെന്ന കുടി സൂചികൊണ്ടപോ രിക്കന്നു അപോരകെഗുമെസൂചൃാവൃാധയെമ്നതിമാൻഭിഷകഘൃതെനസെകംകവീതവമനെനയനെപിചറലിംഗപൃദെശെ
കണ്ണെചനാസായാംചതഥൈവച തന്മാതൃദെശംസൂചൈൃവ പൃധിതപാസെകമാചരെൽ എന്ന തന്ത്രാന്തര മുണ്ടാകയാൽ മപാരത്തൊടുകുടാതിരിക്കുന്ന ഗുദാദിയിങ്കൽ സീചികൊണ്ടപോര മുണ്ടാക്കി നെയ്യകൊണ്ടു നനയ്ക്കുകയും വേണം. അനന്തര ബാലൻെ ബുദ്ധി വർദ്ധനക്കായി കൊണ്ടും ആയുർവർദ്ധനക്കായി കൊണ്ടും വൈദികമന്ത്രൊച്ചാരണം കൊണ്ട ശുദ്ധി വരുത്തി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.