ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഷ്ടാംഗസംഗ്രഹം. cശാരിരസ്ഥാനം, (ലീലാപ്ല വ്യാഖ്യാസഹിതം) പ്രഥമോദ്ധ്യായം. അഥാതൻ പുത്രകാമീയമായ വ്യാഖ്യാസ്യാമഃ ഇതിഹസ്മാഹുരാത്രേയാദയോ മറഷ്യൻ , വ്യാഖ്യാനപ്രാരംഭ8. ഗുജവർമരണയുഗാരു ണ. സരസിജവിസമരപരാശചരമണൻ 1 മാമകമാനസംസ മേദുർമാരോദയം കുരുതാൽ || ആദ്യത്തെ സ്ഥാനത്തിൽ തന്ത്രകാരൻ സവ്വതന്ത്രവ്യാപകങ്ങളായ ഞങ്ങളു ടെ സൂത്രണം ചെയ്തു വല്ലോ. ആ അങ്ങൾ ഈ തന്ത്രത്തിൽ എല്ലാ ഘട്ടങ്ങളിലും ആവശ്യമുള്ളവയാണ്'; ഓരോ ഘട്ടത്തിലും പ്രത്യേ കം പ്രത്യേകം പറയുക എന്നുവെച്ചാൽ തന്ത്രകാരന്നും ശിഷ്യന്മാക്കും വലിയ ക്ലേശം നേരിടും; അതുകൊണ്ടാണ് അവയെ സൂത്രണം ചെയ്ത ത്. ശേഷമുള്ള സ്ഥാനങ്ങളിൽ പ്രഥമസൂത്രിതമായ മമായ അസമൂഹത്ത വിസ്തു മരിക്കുകയാണു ചെയ്യുന്നത്. ഈ തന്ത്രത്തിൽ പ്രാധാന്യേന ഉപേ ഇമായിട്ടുള്ള ത് ശരീരവും തദധിഷ്ഠാതൃഭൂതമായ ആയുസ്സുമാകയാൽ ദ്വിതീ യസ്ഥാനത്തിങ്കൽ ശരീരത്തെയാണു വിഷയീകരിച്ചിട്ടുള്ളത്. ശാരീരസ്ഥാ

നത്തിൽ ആദ്യം ചെയ്യേണ്ടതു ശരീരസ രൂപനിഷ്ണയമാകുന്നു. ശരീരത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Samgraham_1925.pdf/6&oldid=205937" എന്ന താളിൽനിന്ന് ശേഖരിച്ചത്