ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

144

                                  ഭാഷാശാസ്ത്രം
                                  
     തികളെ ധാരാളം ശേഖരിക്കാൻ നേക്കുന്നു.രണ്ടാമത് അവ
     പരസ്സപരം കൂട്ടിയിണക്കാൻ തുടങ്ങുന്നു.ഈ സങ്കലനത്തിൽ
     വാച്യാപ്രകൃതിയോടു് ഒന്നോ അധികാമോസൂച്യാംശം അഥവാ
     വാച്യംശങ്ങൾ ചേർന്നു പ്രത്യുത,പരിനിഷ്ഠപ്റാപിച്ച രണ്ടോ
     അധികമോ പദങ്ങൾതന്നേ സമാസരീത്യാ സമ്മേളിച്ചും പദം
     ഉണ്ടാകുന്നു.ഒാരോ ഭാഷയിലും അന്നന്നു ഇപ്രകാരം നൂതനങ്ങ
     ളായി അവതരിക്കുന്ന പദങ്ങളുടെ സംഖ്യയും നിഷ്പത്തിഭേദങ്ങ
     ളും അമേയമായിരിക്കും.
                     മേൽപറഞ്ഞവിധമല്ലാതെ ഒാരോ ഭാഷയിലും അന്യ
     ഭാഷയിൽ നിന്നു കടംവാങ്ങിച്ചും പദങ്ങൾ വർദ്ധിപ്പിക്കാറുണ്ട്
     രാജ്യഭരണം ,വാണിജ്യം,വ്യവസായം എന്നിവമൂലം ഭിന്നഭാഷ
     ക്കാ‍ർക്ക് തമ്മിൽ വന്നുകൂടുന്ന ബന്ധസംസർഗ്ഗങ്ങളെ പുരസ്കരിച്ചാണ്
     ഇതു സംഭവിക്കുക . അതതു ഭാഷക്കാർ ഈ വഴിക്കു ലഭിക്കുന്ന ശബ്ദ
     ങ്ങളെ  ഹിതമായ ഉച്ചാരം,പ്രക്രിയ,വിശേഷാർത്ഥം എന്നിവയാൽ
     പരിഷ്കരിച്ചു് സ്വന്തപദങ്ങളൾ ആക്കിത്തീർക്കുന്നു.ഏതന്മൂലം ഈ
    ദൃശശബ്ദങ്ങളുടെ നിഷ്പത്തി തഝമപദങ്ങളിൽ നിന്നാണെന്നും
    പ്രത്യുത തദാധാരങ്ങളായ പ്രകൃതിപ്രയങ്ങളെ ആശ്രയിക്കുന്നും ഭേദം.
                       പദനിഷ്പാദനത്തിനുള്ള പ്രസ്തുത രണ്ടുപാധികളും പണ്ടേ
    തന്നേ ഉള്ളവയും ബുദ്ധിവൈഭവം ആവശ്യപ്പെടാത്തവയുമാണ്. ആത്ര
    തന്നേയല്ല ആ സമ്പ്രദായങ്ങൾ പുരാതനന്മാ‍ർക്കു് പ്രകൃത്യാ പരിചിത
    മായിത്തീരുകയുമാണുണ്ടായത്.എന്നാൽ നാമാകട്ടേ പൂർവ്വസിദ്ധമായ
    ഉപകരണങ്ങൾ കൊണ്ട് സ്വതന്ത്രമായി വിവിധപദങ്ങളൾ നിർമ്മിക്കുന്നു.
    ഇതു കൃത്രിമവും ബുദ്ധിപൂർവ്വകവുമായി മൂന്നു രീത്യാ പ്രവർത്തിക്കപ്പെട്ടുകാണാം
      

1. വരദൻ,മദ്യപൻ,ഭൂപൻ എന്നീ ശബ്ദങ്ങളിൽ ദാനം,പാനം,പാലനം എന്ന

  വാക്കുകൾ പ്രത്യയത്വേന അവശേഷിച്ചതു പോലേ സാമാന്യപദങ്ങൾ
  സങ്കോചിപ്പിച്ചുകളയുന്നു.

2.സാജ്ഞാവാചിതളെ സമാസിച്ചു് മകരതം മരതകമായും,പ്രജാപതി (മഹാരാഷ്ട്രയിൽ) പ്രതാപജീ ആയും, പ്രതിനിധി (ഗ്രാമ്യാേച്ചാരത്തിൽ) പ്രധിനിതിയായും മാറി

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/138&oldid=213824" എന്ന താളിൽനിന്ന് ശേഖരിച്ചത്