ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6. ദേശചരിത്രങ്ങളും മനുഷ്യശാസ്ത്ര(Ethnology) സിദ്ധാ തങ്ങളും മേൽപറഞ്ഞ തെളിവുകൾക്കും അവയെ ആശ്രയി ചുള്ള ഊഹങ്ങൾക്കും ഒരിടത്തും വിരുദ്ധമായിരിക്കുന്നില്ല. പ്രസ്തുത കാരണങ്ങളാൽ ദ്രാവിഡശബ്ദവും തദവും

യഥേഷ്ടം ഭേദപ്പെടുത്തി വ്യാഖ്യാനിച്ചുണ്ടാക്കുന്ന യുക്തിസമു ച്ചയത്തെക്കാൾ ഈ മതമാണ് ഭാഷാശാസ്ത്രദൃഷ്ട്യാ ആദരണീ യമായിട്ടുള്ളത്. എന്നാൽ തുനിയരുടെ ദക്ഷിണാപഥത്തി ലേക്കുള്ള ആഗമമാം, കാലം, മൂലസ്ഥാനം മുതലായവയെ കുറിച്ചുണ്ടാകുന്ന ചോദ്യങ്ങൾക്കു കൂടി തൃപ്തികരമായ സമാധാ നം ലഭിച്ചശേഷമെ ഇതു സിദ്ധാന്താവസ്ഥയിൽ വരികയു . അതിനു വേണ്ട ലക്ഷ്യങ്ങളാകട്ടെ പൂർവ്വാധികം ദുർല്ലഭവു

നിദ്ദിഷ്ടവംശം ഇൻഡ്യയിൽ പ്രവേശിച്ച മാറ്റത്തെക്കു റിച്ചും ഭിന്നഭിന്നങ്ങളായ പല അഭിപ്രായങ്ങൾ ഉണ്ടായിട്ടു ചെങ്കിലും അവയിൽ വെച്ചു. പ്രധാനതരമായിരിക്കുന്നതും, “ഏഷ്യാഖണ്ഡത്തിന്റെ തെക്ക് ഇപ്പോൾ ഇൻഡ്യാസമുദ്രം കിടക്കുന്ന സ്ഥാനത്തു പടിഞ്ഞാറ് ഏകദേശം ആഫ്രിക്കാ ഖണ്ഡത്തിന്റെ തെക്കുകിഴക്കു കരമുതൽ ആസ്ത്രേലിയാദ്വീപം വരെ എത്തുന്നതായ ഒരു മഹാദീപം ഉണ്ടായിരുന്നതിന്റെ തെക്കോ കിഴക്കോ ഭാഗങ്ങളിൽനിന്നാണ് തുനിയർ ഭാരത ഭൂവിൽ പ്രവേശിച്ചതെന്നുള്ള ഊഹമാണ്. ദക്ഷിണാപഥം ദ്രാവിഡാവത്തമായി തീർന്നിരിക്കുന്നതും ദ്രാവിഡഭാഷകൾക്കും ആസ്ത്രേലിയൻ ദ്വീപഭാഷകളിൽ ചിലതിനും തമ്മിൽ അന്യ ത്ര ലഭ്യമല്ലാത്തവണ്ണം സാദൃശ്യാധിക്യമുള്ളതും പ്രസ്തുത മാറ്റം പ്രാകൃതികകാരണങ്ങളാൽ നഷ്ടമായ ശേഷവും ഈഴവർ മുത ലായ ചില വസ്തുക്കാർ പുവ്വാഗതന്മാരുമായുള്ള ബന്ധം സ്മരി തെക്കുനിന്നു വന്നു. മുൻപെട്ടുപോകാതെ കേരളത്തിൽ തിക്കാത്തതും ഉത്തരേന്ത്യ ആയ്യന്മാക്ക് അധീനമായശേഷം 'ദസ്യുക്കളെന്നു പറയപ്പെട്ട പരാജിതമായ ദ്രാവിഡശേഖരം പൂർവ്വപരിചയാപേക്ഷയാ തെക്കൻ പ്രദേശങ്ങളിലേക്കുതന്നെ നീങ്ങിവാങ്ങിയതും ദ്രാവിഡന്മാരുടെ സാഹിത്യം, രാജ്യാധി പത്യം മുതലായവയ്ക്ക് ഒരു കാലത്തും ദക്ഷിണദ്വീപങ്ങളിലും പ്രചാരമുണ്ടായിരുന്നതായി കാണുന്നതും ഇതിനു ദൃഷ്ടാന്തങ്ങ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/86&oldid=213931" എന്ന താളിൽനിന്ന് ശേഖരിച്ചത്