ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അനന്യപരരായയ്പിളങ്ങുമഭിഗമ്യലോകം നൃണാം മനീഷിതഫലാപ്തിയെ പ്രകടയന്തി തേ ഭാവിനീം ന്നൃ൧ ആരാൽ കാണായിതപ്പോളമരപരിഷദാ- മാത്തിയെച്ചെന്നു കാണു- ന്നേരംതന്നേ ശമിപ്പിച്ചരുളമൊരു മഹ- പ്രാഭവത്തിൻ നിധാനം പാരീരേഴും ഭരിപ്പാൻ പുരികലതികയാ- ക്ഷീണദീക്ഷം കനക്കും- കാരുണ്യത്തിന്നധീനേക്ഷണമഭിമതക- ല്പദ്രുമം പദ്മനാഭം. ൬൨ ഉന്നമ്രേ പന്നഗാധീശ്വരമണിതളിമേ ചെറെറഴുന്നേററിരുന്ന- മ്മിന്നും മന്ദസ്മിതംകൊണ്ടമരമുനികളെ- പ്പേത്തുമാനന്ദയന്തം തന്നുള്ളിൽ പ്രേമഃമന്തും മലരിൽമകൾകമണ- ക്കുത്തിനെത്താങ്ങിനില്ക്കും പൊന്നിൻകാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഞ്ചീഗുണത്തെക്കകരകമലതലം- കൊണ്ടുസംഭാവയന്തം.

                      ൬൩

പ്രാജ്യാഭോഗം വിളങ്ങീടിന നവനവപീ..

          താംബരപ്രൌഢികൊണ്ട

പാശ്വേപാടേപടന്നോരിളവെയിലിളക-

        ന്നഞ്ജനാദ്രീന്ദ്രതുല്യം

സ്വേച് ഛാബീജം ചരസ്ഥാവരമയഖിലം

       വിശ്വചക്രം  വിറക്കു-

ന്നൌജ്വല്യാത്മാനമാത്മജ്ഞത തടവിന യോ-

           ഗീശ്വരൈരാശ്രിതാംഘ്രിം.
                ൬൪

നാളീകനേത്രനെ വണങ്ങി വണങ്ങി വാനോർ

പാളീ വിരിഞ്ചപുരശാസവാദ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/113&oldid=155919" എന്ന താളിൽനിന്ന് ശേഖരിച്ചത്