ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮ ൫ ആസന്ധ്യം കണ്ട കല്ലും മരവുമുചലിഴ- ക്കേണമൈരാവതം ചെ- ന്നാതുംഗം വാജിരത്നം പുതിയപൊതി ചുമ- ന്നീടുവാനൂഢഖേദം നാൾതോറും നാകനാരീജനമടിതളിചെ- യ്തീടുവാൻ ചാടിഴപ്പാ- നയ്യാ യാമ്യം പെരുംപോതേതലമിഹ വചനാ- ഡംബരം തമ്പിരാനേ! ൮ ൬ പറിക്കുന്നു കണ്ടോരൊടു ജഗതി ഭണ്ഡാരമൊരുവ- ന്നിരക്കുന്നീലെങ്ങും നിശിചരസമൂഹൈരപഹ്രതം പരിക്ഷാമാ ധർമ്മാ നിഗമകഥയും മാഞ്ഞിതധുനാ പരക്കെച്ചൊല്ലേണ്ടാ പരവശമേതം പശ്യ ഭുവനം" ൮ ൭ ഇതി വദതി വിധൌ വിഷാദമെല്ലാം മതിമതിയെന്നുടനേ പരിസ്ഫുരന്തീ മധുമഥനമുഖാരവിന്ദമദ്ധ്യാ- ദുദിതവതീ കില കാപി വാങ്മതല്ലീ. ൮ ൮ “ഖേതിച്ചീടായ്ക്കു ദേവാസ്സകലമിതുധരി- ച്ചേൻ ദരഗ്രീവനിർമ്മ- യ്യാദൌഘം നിങ്ങളോടല്ലഖിവുമവനെ- ന്നോടു ചെയ്തു ഹതാത്മാ ത്രാസം കൈവിട്ടിദാനീം വിരനൊടു സുഖമേ ഗമ്യതാം വൈകിയാതെ പോർതിങ്ങും പങ് ക്തികണ്ഠന്വയമറുതിപെടു- പ്പൻ വികല്പംവിനാ ഞാൻ. ൮ ൯ നൂനം ഞാനുണ്മചൊല്ലുന്നിതു ദശമിഖദു- ശ്ചേഷ്ടിതം മാറ്റുവാൻ ഞാൻ- താനങ്ങായത്തനായോരളവു വരവു നി-

ങ്ങൾക്കു മംഗല്യഭാജാം;










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/118&oldid=155923" എന്ന താളിൽനിന്ന് ശേഖരിച്ചത്