ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമായണചമ്പു ഏകാന്തേ രത്നഹർമ്മ്യങ്ങളിൽ നിജതരുണ- ന്മാതൂമായ് മാരകേളീ- രാഗാലോലം കളിക്കും മധുരമൃഗദൃശാം വിഭ്രമൈർഭാസമാനാ. ൬ മല്ലാർപൂങ്കാവിലയ്യ! മൃദുലപവനമേ-

 ററൂയലാടിക്കളിക്കും

മല്ലാക്ഷീണാം മദോദഞ്ചിതസുലളിതസം- ഗീതഭംഗീമനോജ്ഞാ, ഉല്ലാസം പൂണ്ടു പൊന്നിൻകൊടിമരമുകളിൽ കാററലച്ചംബുദാളീം മെല്ലേ മെല്ലേ മുകയ്ക്കും കനകമയപതാ- കാവലീലാളനീയാ. ൭ അസ്തി പ്രശസ്താ ജനലോചനാനാ- മാനന്ദസനന്ദായിഷു കോസലേഷു അജ്ഞാസമുത്സാരിതദാനവാനാം രാജ്ഞാമയോദ്ധ്യേതി പുരീ രഘൂണാം ൮ പദക്രമപ്രക്രമലബ്ധവണ്ണാ ജടാധരാ ജഹ് നുസുതാകാലപാ വിഭ്രതിഭാജോ വൃഷഭാസിതാംഗാ ദ്വിജോത്തമാ യത്ര ബഹുത്രിനേത്രാ.* ൯ സൌധാശ്ച യൌധാശ്ച സുധാമലാഭാ കാന്താഘനാശ്ലേഷരസാ യദീയാം കിന്ത്വാവാസന്തി പ്രഥമേ വരാം ജ്യാ-

മാകൃഷ്യ നിഘ്നന്ത്യപരേ പരേഷാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/121&oldid=155926" എന്ന താളിൽനിന്ന് ശേഖരിച്ചത്