ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാഴ്ത്തീടം വന്ദിവർഗ്ഗം വലരിപുനഗരീ- നരിമാം രന്നുവേണ്ടാ ധാത്രീചക്രം കളിക്കെട്ടിനിയദശരഥ- നൊന്തൊരാഭോഗമോത്താൽ! ൧൭ ചാലെക്കൺകോൺ ചുവക്കുന്നളവധരപുടം വൈരിവാമാളകാനാം നാളൊന്നേറ്റം വെളുക്കും വിളനിലമ്മിഴും മുത്തുമാണിക്കമെല്ലാം കാലേ കാലേ ചൊരിക്കും മഴ നിരതിശയം കള്ളരെന്നുള്ള ശബ്ദം- പോലും കേൾപ്പാനരിപ്പം പഴവഴിതടയാ- മാജ്ഞകൊണ്ടും നദീനം. ൧൮ ചിത്രം ചിത്രം!! കിഴക്കങ്ങുദയഗിരിയൊളം ബാഹുശക്ത്വാ മഹത്വാ' ബദ്ധാഭോഗം ജയിച്ചമ്മലയമലയൊളം തെക്കുമുൽക്ക്രലമാനം അസ്തത്തോളം പടിഞ്ഞാറുദധിയൊളമുദീ- ചീമഥാശാമടക്കി പൃത്ഥീമാർജ്ജിച്ചു കോശശ്രിയമുരുയശസാ മൂടിനാൻ നാടശേഷം.

൧൯ നിവവൃതേ സമഹാർണ്ണവരോധസ- സ്സചിവകാരതബാലസുതാഞ്ജവീൻ സമനുകമ്പ്യ സപതാപരിഗ്രഹാ- നനളകാനളകാനവമാം പുരീം. ൨൦ വീന്ദ്രം ഭാതി ജഗൽ,ത്രിധാമ ഗഗനം, വാശ്വം ചതുർദ്ദൈവതം, പഞ്ചാമ്നായമയം ഹി വാങ്മയമഭ്രൽ,

ഷട്സായകോ മന്മഥഃ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/129&oldid=155931" എന്ന താളിൽനിന്ന് ശേഖരിച്ചത്