ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നെച്ചൊല്ലാം വിശേഷം,പരമനിയമിനാം മാദൃസന്മാർക്കുവേണ്ടി- ത്തന്നേക്കൂടിത്യജിപ്പാനൊരു തപനകുല- ത്തിന്നൊഴിഞ്ഞൊന്നിനാമോ?‍

ത്രാസോല്ക്കമ്പത്രിദശപരിഷ- ന്മൗലിമാണിക്യമാചാ- ബാലാദിത്യപ്രകരകിരണ- സ്മോരപാദാരവിന്ദേ പ്രാചീമേനാം ഭുവനരചനാ- മനിഥ്യാ നിർമ്മിമാണേ കാർപ്പ്യണേക്തീസ്ത്വയി രചിതവാ- നന്തരായം മഹേന്ദ്രഃ

അംഭോജോദ്ഭുതിരംഭഃ പരിമിളിതപയോ- യൂദമാദായ ഹസ്തേ സ്വീയാവച്ഛേദനായ ത്രിജഗതി നിഖിലാൻ വിഷ്കിരാൻ ബംഭ്രമീതി, അബ്ലീനാലിഹ്യ ചക്രീ, പുരരിപുരചലാൻ നേത്രവഹ്നിപ്രചാരൈ- സ്സന്ദഹ്യ, ശ്വേതമാനേ ജഗതി തവയശ- ശ്ഛായയാ രാജസിംഹ

കൊണ്ടാട്ടം മതിയുണ്ടു, കൌശിക വിഭോ! വാചാം വിദൂരസ്ഥനെ- ക്കൊണ്ടാടീടുവതെന്തു സന്തതിസമി- ന്ധാനം ഭവന്തം വായം ഉണ്ടാകേണ്ടതു ദാസനോടൊരു നിയോ-‌ ഗം ന്ത്രനമെന്നോടു കൈ- ക്കൊണ്ടേനഞ്ജലി മെന്ന ഭൂപതിമഹോ

ചൊല്ലീതു രണ്ടാമതും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/168&oldid=155956" എന്ന താളിൽനിന്ന് ശേഖരിച്ചത്