ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആശീർഭിശ്ച കഥഞ്ചിദേവ ശിശവോ ജാതാശ്ച താൻ രക്ഷസാം ഘോരാണം കഥമർപ്പയാമ്യഹമഹോ മുത്യൂപമാനാം മുഖേ? മീതേ മീതേ വളർപ്പാനിയലുമൊരു പരി- ശ്രാന്തിതന്നേ ഫരിപ്പു വാർതേടും പുത്രരേക്കൊണ്ടവനിപ,നുപ- ഭോഗസ്തു നിത്യം പ്രജാനം വേധാദാരഭ്യനോവും ഭരവുമനുഭവി- പ്പാൻ പ്രഭോ! കർണ്ണയുഗം ജാതം പൊൽകുണ്ഡലംകൊണ്ടണിവു കവിളിണ യ്ക്കല്ലയോ ഫുല്ലകീർത്തേ! ഞാൻ പോരാമെന്നു ചൊല്ലുംപൊഴുതിലതുകണ ക്കില്ലി,തുണ്ണിക്കിടാവി- ന്നാമ്പോലുത്തുംഗശൈലോപമനിശിചരവി- ദ്ധ്വസം,മെന്തിപ്രമേയം? ഗാംഭയ്യാവാസ! പോറ്റി! കശികസുത! ഭവാ- ഒനന്തുപാന്തേ നമന്തം മാം പാരം തായമിട്ടിപ്പെരികെ വിവശനാ- ക്കുന്നതിക്കർമ്മദോഷം! വിശ്വം കാത്തീടുവാൻ പോന്നവനിയിലവതീ- ണ്ണന്നു സാക്ഷാൽ പ്രധാന- ന്നച്ഛൻ താനെന്നുകല്പിച്ചൊരു ജളക! തര ന്നീലോയോ നീ കൗമാരം ഉൾച്ചേർന്നെല്ലാർക്കുമൊത്തൊന്നിതു പരമധനം ഭൂപതേ! പാർത്തുകാൺ നീ, നിശ്ശേഷാണാം ദിശാം ഭൂഷണമുദയഗിരേ-

അത്ഥിതം ചന്ദ്രബിബം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/172&oldid=155960" എന്ന താളിൽനിന്ന് ശേഖരിച്ചത്