ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിർണ്ണയിച്ചഥ ഗുരോർഗിര സപദിഖിന്ന- ഭാവവുമകറ്റിയ മ്മന്നവൻ മഹിമവാനു കൌശികനു രാമ- ചന്ദ്രനെ വിതീർണ്ണവാൻ. ഏഹി, ദേഹി കരുണാവലോകനം പാഹി നഃ കുല മിതി പ്രസന്നധീ ആനനാമ ചരണാംബുജേ മുനേ രാമലക്ഷ്മണ സഹായവാൻ നൃപ ചന്ദ്രനോടുപമുചേർന്ന രാമനെ നിരീക്ഷ്യ കൌശികനു മാനസം ചന്ദ്രകാന്തമണിയായ് ചമഞ്ഞിതു, ചകോര൦ മായിതു വിലോചനം, എന്തു ചൊൽവതു കുരുഹലം കമുദമായ്ച മഞ്ഞിതു പയോധിതൻ ബന്ധുവായിതു മനോരഥങ്ങൾ തിരയായി മോദഭരമജ്ഞസാ വിശ്വസർഗ്ഗാന്തരാപൂർവ്വ ധാത്രേ കാരുണ്യമുർത്തയേ ബ്രഹ്മക്ഷത്രമഹോധാമ്നേ നമസ്ത്രേ ഗാഥിനന്ദന ഇതി ഭക്തിമതീം ഗിരം ബ്രൂവാണഃ സ്മിതമാധുർയ്യതരാംഗിതാസ്യംവന്ദ്രഃ സഹസാ സഹ സോദരേണ തസൈമ മഹസാം ശേവധയേ നനാമ രാമഃ ഭക്ത്യാ നമന്തം സുമപേത്യ ദോർഭ്യാ-

മുത്ഥാപ്യ രാമം മുനിസാർവഭൊമഃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/175&oldid=155963" എന്ന താളിൽനിന്ന് ശേഖരിച്ചത്