ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീതാസ്വയംവരം

ചിത്തേ നീലഘനോജ്ജ്വലം നിദധതീ ഭ്രയസ്സ്വരൂപം പ്രഭോ- ശ്ശുദ്ധാ ശ്രോണിഭരാലസേന വപൂഷാ യാതാ പതിം ഗൌതമം. ൪൯ ദുഃഖേ സുഖേ ച രജ ഏവ ബഭ്രവ ഹേതു- സ്താദൃഗ്വിധേ മഹതി ഗൌതമധർമ്മരത്ന്യാഃ യസ്മാൽ ഗുണേന രജസാ വികൃതിം ഗതാ സാ രാമസ്യ പാദരജസാ പ്രകൃതിം പ്രപേദേ.* ൫ 0 ഇത്ഥം ഗൌതമവല്ലഭാം നിജപദാം ഭോജന്മപാംസുച്ഛടാ- നിർദ്ധൂ തവ്രജിനാം വിധായ വിഹിതാ- തിഥ്യസ്തയാ സാദരം വിശ്വാമിത്രവിതീർയ്യമാണവിവിധാ- ശീർവാദസസ്ധുക്ഷിത- പ്രൌഢാത്മദ്യുതിരാപ മൈഥിലപുരം ഭ്രാത്രാ സമം രാഘവഃ. അഹല്യാമോക്ഷം സമാപ്തം.

സീതാസ്വയംവരം. ൧ മഹതാമനുരോധനേന പുംസാം വരുമേവർക്കമയത്നമായഭീഷ്ടം+

  • 'സാ തതസ്തസ്യ രാമസ്യ

പാസ്പേർശാന്മഹാത്മനഃ അഭ്രത് സുരൂപാ വനിതാ സമാക്രാന്താ മഹാശിലാ.” (എന്നു പത്മപുരാണം). +”സർവേഷാം സമ്പദോ മൂലം മഹതാമനുരോധനം.”

(എന്നു ഒരു മഹാകവി പറഞ്ഞിരിക്കുന്നു).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/204&oldid=155984" എന്ന താളിൽനിന്ന് ശേഖരിച്ചത്