ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16. വസിഷ്ഠനും ശ്രീരാമനും
"കാണുന്നേരത്തു മുൻപേ ഝടിതി കഴലിൽ വീ- ണാനിമിഷം ത്രിലോകീ- മാണിക്യത്തെക്കരാഭ്യാം മുനിപരിവ്രഢനു- ത്ഥാർപ്യ ശുദ്ധാത്മഭൂമാ ആനമ്രേ ഹന്ത ! തന്മ ദ്ധനി പലവും മുകം ന്നാർശു മുല്പാടു താന- ങ്ങാനന്ദാശ്രു പ്രവാഹൈരകൃത സുകൃതിനോ രാഘവസ്യാഭിഷേകം"
17. അന്തർവത്നിയായ സീത <br‍> <poem> "വക്ഷോജാഗ്രം കറുത്തും,വവൊടു നടു ചീ ത്തും,വശംകെട്ടു വീർത്തും, പ്രക്ഷാമാങ്ഗം വിയർത്തും,വ്രതവിധികളയ- ത്തും,വിളർത്തും കപോലം, ഭക്ഷ്യദ്രവ്യം മറുത്തും, കളഭതതി ചെറു- ത്തും, വിനോദം വെറുത്തും, മുഖ്യം ദൈവത്തെയോർത്തും ജനകനൃപസുതാ- ഗർഭമേറ്റം ബഭാസേ."
18. സീതയെ പരിത്യജിക്കുവാൻ തുടങ്ങുന്ന ലക്ഷ്മണൻ-
<poem>"ചേണാർന്നീടും മണിത്തേരഴകിലുടനവ- സ്ഥാപ്യ ഗങ്ഗാതടാന്തേ താനേ ചെയ്പാനിരിക്കും ത്യജനവിധി നിന- ച്ചേറ്റമേറ്റം വിഷാദീ

101










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/112&oldid=156002" എന്ന താളിൽനിന്ന് ശേഖരിച്ചത്