ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാമധ്യായം-ഭാഷാചമ്പുക്കൾ

  13. ജയഭദ്രന്റെ ബഹിർഗ്ഗമനം-
          "ഭാനൌ മെല്ലന്നു മെല്ലെന്നപരഗിരിതടീം
                    ഗന്തുകാമേ തദാനീം 
           ചേണേലും ബിംബമപ്പോൾപ്പിഹിതവതി രഥാ-
                   ങേഗന പങ്കേരുഹാക്ഷേ
           സേനയാം തത്ര കാണ്മാൻ വലരിപുതനയം
                   വീതിഹോത്രം വിശന്തം 
           സാനന്തം താൻ വെളിച്ചത്തഴകിലുപയയൌ
                   സിന്ധുരാഡന്ധചേതാഃ"
   14. ശല്യർ മരിച്ച കൗരവസേന-
           "ഉച്ചൈരാശ്ചർയ്യമോത്തളവുമിതിനു സഖേ,
                    തുല്യതാം പ്രാപ മുല്പ-
             ടച്ഛിന്നാ കൌരവീ വാഹിനി യുഗവിരമാം-
                    ഭോധിനാ സങ്ഗരാദൌ ;
              പശ്ചാദാഹന്ത !  മെല്ലെ ത്രിപഥഗയൊടു സാ-
                    മ്യം പ്രപന്നാ; പിണഞ്ഞൂ
              തസ്യാ ഘർമ്മാവസാനപ്രഭസമത തുലോം
                    പിന്നെ  മാദ്രേളനാശേ."
    15.  ഭീഷ്മരുടെ സ്വർഗ്ഗാരോഹണം-
             ജാതാഭോഗം തദാനീം  ത്വരിതമവിടെ നി-
                    ന്നുത്ഥിതം ജ്യോതിരേകം

വാർതേടും ധാള്യധാള്യോജ്ജ്വലവിസര-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/170&oldid=156061" എന്ന താളിൽനിന്ന് ശേഖരിച്ചത്