ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉണ്ടാം മാമരുയുഗ്മം പുനരിതിനു നഭോ-

     വാസമേശാ വിശേഷാ-
  ക്കൊണ്ടാടാമല്ല പേർത്തും ഭ്രമയതി ഭുവനം 
  മാന്മഥീ കാപി മായാ.  

8 നായികയെപ്പറ്റി നായകന്റെ വിചാരം-

 " കൈത്താർ കൊണ്ടിന്ദുബിബം പരിചിനൊടു പതു-
    ക്കെപ്പിഴിഞ്ഞപിലുണ്ടം 
   പുത്തപീയുഷൈസ്സ്വയമലർശരനാൽ 
     നിർമ്മിതം കിം മനോജ്ഞം, 
തസ്യം വക്ത്രം നിജേ താമരമലരിൽ നിശാ-
      സങ്കടാൽപ്പങ്കജപ്പെൺ 
 ഭദ്രാവാസായ തീർത്തീടിന സരസിജമോ 
     രാപ്പകൽപ്രൌഢശോഭം?

" മാരാഗ്നിജ്വലദഹഗ്ദ്ധ മദുരസിീ കരതാർ,

   വച്ചു മന്ദം മരന്ദം
 ചോരും വാചാ മദാത്മേശ്വര, മതിമതി സ-
       ന്താപമെന്നാലപന്തീ
പൂരേ പൂരേ പുണർന്നാവതു ! മതുമണിവാ 
    തന്നു പീയുഷവാപീ-

സാമ്പ്രതം പ്രേയസീ സാ!".










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/219&oldid=156109" എന്ന താളിൽനിന്ന് ശേഖരിച്ചത്