ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഗ്ദ്ധ സിന്ദൂരരേഖേ, തളിരൊടുതലപൊ

                             ത്തീടു    പാടീരധാര-
                   മാത്രേ  വേണുന്നതയ്യോ കള കള കളഭം
                          കൈചുടൊല്ലേ മനോജ്ഞേ." 
  1. ഗദ്യങ്ങൾ : തൃശൂർപൂരത്തിന്റെ  വർണ്ണനയത്തിൽനിന്ന് -
                     "ചെവിപൊടിയുമ്മാറിടിനിടിനെന്നങ്ങിടിപൊടിയാക്കും നെടികളൊരോരോ  ദിശിദിശി പെരുകി ത്രിഭുവനമൊക്കെ  മുഴങ്ങിനടുങ്ങും   ബാലവയോധികകുഞ്ജ രസംഘം  ഭഗവതിമാരോടൊപ്പം  വന്നു ഞെരിച്ചീടും    ചില വാദ്യവിശേഷം, ബാലഭയഹ്കരി  വൃദ്ധവിമോഹിനി  മത്തമതംഗജ യാത്രാശാലിനി  ഭുവനമിളക്കികളെന്നു തുടങ്ങും  ചെണ്ടകൾ തിമിലകളും ചേങ്ങലകളിടയ്കയുടുക്കു  മരങ്ങൾ  വിഷാണംതപ്പു  മിഴാവും  പെരിയപെരുമ്പറ  ചല്ലരി  വെൺപറദ്ധ്യേ പലവെടി  നീർനെടി കയർനെടി പൂവെടി  കമ്പംപഴുതേ പായുന്നെലിനെടിയെന്നെച്ചെറുമികൾ (മേന്മേൽ)  മെന്തുപിടിഞ്ഞും കയ്യർ തകർത്തും മമ്മ! ഘോഷം  കുഹചനഭാഗേ."  
  2.വിരഹാർത്തയായ  നായികസഖികളോടു -
            "മഴപെയ്യിപ്പിൻ  മകരന്ദംകണ്ടിരുപുറവും നിന്നാവതു ചെയ്വിൻ ; പനിനീർനദിയിൽപാഞ്ഞുകുളിക്കിൽപ്പാതി ശമിക്കും പരിതാപം മേ;  മലയത്തെന്നൽ മഹാവിഷമെന്നാൾ മധുകരവൃന്ദം  മയിൽവാളെന്നാൾ ;  കുരവകകു  

1. മരം=പടഹം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/238&oldid=156124" എന്ന താളിൽനിന്ന് ശേഖരിച്ചത്