ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ-അഞ്ചാമദ്ധ്യായം

         പൂർവാർദ്ധത്തിന്റെ അവസാനത്തിൽ കവിത ഏതൂ കൂട്ടരെയെല്ലാം  പരിഹരിക്കേട്ടതാണെന്നു ഗ്രന്ഥകാരൻ നമ്മെ  പഠിപ്പിക്കുന്നു.
                 "   യേ  സൂക്തീന്ദുകലാകളങ്കജനകാ-
                            യേ  ഗാഢഗർവ്വജ്വരാ-
                     യേ  വാ  കേവലതർക്കർകർക്കശധിയ-
                             സ്സാക്ഷാച്ച  യേ ശ്രോത്രിയാഃ
                     യേ  വാ ദ്വേഷമലീമസധിയ-
                           സ്താൻ  പ്രാജ്ഞഗോഷ്ഠീരസ-
                      പ്രൌഢപ്രാവൃഡവഗ്രഹാൻ  പരിഹരൻ 
                               വാചാം  പ്രചാരം  കുരു."
              സൂക്തിയാകുന്ന  ചന്ദ്രകലയിൽ കളങ്കത്തെ ജനിപ്പിക്കുന്നവരേയും,  ഗാഢമായ  അഹങ്കാരജ്വത്തോടുകൂടിയവരേയും, തർക്ക ശാസ്ത്രാഭ്യാസംനിമിത്തം  ബുദ്ധിക്കു കാർക്കശ്യം  വന്നുകൂടിയിട്ടുള്ളവരെയും,  കേവലപൈദികന്മാരെയും, ദ്വഷംകൊമ്ടുമലിനമായ  ബുദ്ധിയോടുകൂടിയവരെയും  വിട്ടു കവിത അകലുന്നതുതന്നെ വേണം    എന്തെന്നാൽ  അവർ വിദ്വപരിക്ഷത്താകുന്ന സരസമായ വർഷകാലത്തിന്   അവഗ്രഹങ്ങളാകുന്നു.

ദാമോഗരചാക്യാരുടെ കാലത്തിനുമേൽ അപൌരാണികമായ കഥാവസ്തുവിനെ അധികരിച്ചുരചി ച്ചിട്ടുള്ള റണ്ടു പ്രധാനചമ്പുക്കൾ രാജരത്നാവലീയവും കൊടിയവിരഹവുമാകയാൽ അവ നമ്മുടെ വിശേഷശ്രദ്ധയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/241&oldid=156127" എന്ന താളിൽനിന്ന് ശേഖരിച്ചത്