ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

27
പിന്നീട് 1 പിന്നീടു് എങ്ങിനെയങ്കിലും 2 എങ്ങനെയെങ്കിലും ലൗകീകത്തെ 1 ലൗകികത്തെ ഉദ്യേശിച്ച് 2 ഉദ്ദേശിച്ചു് നിവൃത്തിക്കാമന്നുവച്ചാൽ 3 നിവർത്തിക്കാമെന്നുവെച്ചാൽ വേറെഗെത്ത്യന്തരം 3 വേറെഗതി (ഗത്യന്തരം) ഇല്ലന്ന് വരും 2 ഇല്ലെന്നുവരും എന്തന്നാൽ 1 എന്തെന്നാൽ ചിലവിനു് തരുന്ന 2 ചെലവിനുതരുന്ന രക്ഷകർത്താക്കൻന്മാർക്കു് 2 രക്ഷാകർത്താക്കന്മാർക്ക് ഇതെക്കെകാണുമ്പോൾ 2 ഇതൊക്കെക്കാണുമ്പോൾ മനോസുഖം 2 മനസ്സുഖം വരുകയില്ലാ 2 വരികയില്ല ഗ്രന്ഥവിസ്ഥാരത്തെ 3 ഗ്രന്ഥവിസ്തരത്തെ ഭയന്ന് 1 ഭയന്നു് തല്ക്കാലം 2 തൽക്കാലം നൃത്തുന്നൂ 3 നിറുത്തുന്നു ഇകയ്യെഴുത്തിൽലുള്ള 4 ഈ കൈയെഴുത്തിലുള്ള തെറ്റിനേ 1 തെറ്റിനെ തിരുത്തിതരണം 1 തിരുത്തിത്തരണം ജാത്ത്യാലുള്ളത് 3 ജാത്യാ ഉള്ളത് രൂത്താൽപോക 2 തൂത്താൽ പോകാ

പാഠം 2

൧. സകലർക്കും ഞാൻ മംഗളം ആശിക്കുന്നു. (ആശംസിക്കുന്നു എന്ന കൃതിയാണ് ഇവിടെ യോജിക്കുന്നത്.ആശിക്കുന്നു എന്നതല്ല.) ൨.൧൧൦൪-ാം മാണ്ട് തുലാമാസം ൧൬-ാം ന് ഞാൻ വിവാഹം ചെയ്തു (൧൧൦൪-ാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/32&oldid=156411" എന്ന താളിൽനിന്ന് ശേഖരിച്ചത്