ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിഗ്ജയപർവ്വം

25.ദിഗ്വജയസംക്ഷേപകഥനം

ഭീമാദികളുടെ ദിഗ്ജയയാത്ര അർജ്ജുനൻ വടക്കേ ദിക്കിലേക്കും ഭീമൻ കിഴക്കെ ദിക്കിലേക്കും സഹദേവൻ തെക്കേ ദിക്കിലേക്കും നകുലൻ പടിഞ്ഞാറെ ദിക്കിലേക്കും ദിഗ്ജയത്തിനായി പുറപ്പെടുന്നു.


വൈശബായൻ പറഞ്ഞു

ഗാണ്ഡീവമബൊടുങ്ങാതുള്ളാവനാഴി രഥം ധ്വജം
സഭയും നേടിയോൻ പാർത്ഥൻ യുധിഷ്ടിരനെടൊതിനാൽ 1

അർജ്ജുനൻ പറഞ്ഞു പറഞ്ഞു

വില്ലു വീര്യമെഴുന്നസ്ത്രം കൂട്ടാർ പേർ പാരിടം ബലം
ഇവ ഞാൻ നേടി നൃപതേ കിട്ടാൻ പാടാമഭിഷ്ടവം 2

ഇനി വേണ്ടതു കണ്ടേൻ ഞാൻ ഭണ്ഡാരത്തിന്റെ വർദ്ധനം
എല്ലാ ഭ്രപരെയും കപ്പം തരുമാറാക്കിവെയ്ക്കുവിൻ. 3

വിത്തനാഥനെഴും ദിക്കു പൂക്കു പോരിൽ ജയിക്കുവാൻ
മുഹൂർത്തവും നല്ല നാളും പക്കവും പാർത്തിറങ്ങുവാൻ. 4

വൈശബായൻ പറഞ്ഞു

ധനജ്ഞയൻ ചെല്ലു കേട്ടു ധർമ്മരാജൻ യുധിഷ്ടരൻ
സ്നിദ്ധഗം ഭീരനാദത്തേടവനോടോതിയുത്തരം 5

“വിപ്രരെ സ്വസ്തി ചൊല്ലിച്ചു പുറപ്പെടുക ഭാരത
ശത്രുപ്രധർക്ഷണത്തിന്നും മിത്രാപ്രഹാദത്തിനും 6

നിനക്കു ജയമാം പാർത്ഥ കാമമെല്ലാം ഘലിച്ചൂടും
എന്നു കേട്ടു പുറപ്പെട്ട പെരുബടയൊടാർജ്ജുനൻ 7

അഗ്നി നൽകിയെരശ്ചര്യദിവ്യത്തേരിലമർന്നവൻ.
അവ്വണ്ണം ഭീമനും മാദ്രീപുത്രനും പുരുഷഷർഭർ 8

ധർമ്മരാജാച്ചിതമ്മാരായ് സൈന്യത്തോടെത്തിറങ്ങിനാർ.
വിത്തേശപ്രിയമാം ദിക്കു വെന്നിതാപ്പാകശാസനീ 9

കിഴക്കൊക്കാബഭീമസേനൻ തെക്കേവം സഹദേവനും.
പടിഞ്ഞാറൻദിക്കു വേന്നിതാശാസ്ത്രജ്ഞർ നകുലൻ വിഭോ 10

ഖാണ്ഡവപ്രസ്ഥമിരുളും ധർമ്മരാജൻ യുധിഷ്ടരൻ
പരയാം ലക്ഷ്മി കൈകൊണ്ടു പരം മിത്രാന്വിതൻ വിഭു 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/733&oldid=157067" എന്ന താളിൽനിന്ന് ശേഖരിച്ചത്