ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശ്ലോകം

ഥ താം ഗന്തുമശക്താം
ചിരമനുരക്താം ലതാഗൃഹേ ദൃഷ്ട്വാഃ !
തച്ചരിതം ഗോവിന്ദേ
മനസിജമന്ദേ സഖീ പ്രാഹ !!

പരിഭാഷ

വിരഹവിഹിതമാമാലസ്യഭൂമ്നാ നടപ്പാൻ
വിരവൊടു വഹിയാ ഹാ രാധികയ്ക്കപ്രകാരം
സരസസരസയാമത്തോഴി ചെന്നാശു നത്വാ
സരളത കരുതീടും കൃഷ്ണനോടാബഭാഷേ

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/23&oldid=157233" എന്ന താളിൽനിന്ന് ശേഖരിച്ചത്