ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശ്ലോകം

ഥ കഥമപി യാമിനീം വിനീയ
സ്മരശരജർജ്ജരിതാപി സാ പ്രഭാതേ |
അനുനയവചനം വദന്തമഗ്രേ
പ്രണതമപി പ്രിയമാഹ സാഭ്യസൂയം ||

പരിഭാഷ

സാ വിപല്യ നിശാം നീത്വാ
രാവിലെ വന്നു നമ്രനാം
ദേവനോടാഹ സാസൂയ-
മേവമായതുദീര്യതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/31&oldid=157242" എന്ന താളിൽനിന്ന് ശേഖരിച്ചത്