ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സിഗാലൻ അല്ലയോ പ്രഭോ!ചൂതുകളികൊണ്ടുള്ള ദോഷമെന്താണെന്നു പറയുക. ബുദ്ധൻ മനുഷ്യർക്ക് ചൂതുകളി കൊണ്ടുണ്ടാവുന്ന മു ഖ്യ ദോഷം ശത്രതുയാകുന്നു.ചൂതുകളിയിൽ ഒ രാൾ ജയിക്കാതെ കഴികയില്ലല്ലൊ.ജയിച്ചവനോ ടു തോറ്റവന്നു വൈരമുണ്ടാവാതിരിക്കയില്ല.ജ യിച്ചവന്ന് എളുപ്പത്തിൽ കിട്ടുന്ന ദ്രവ്യം,തോറ്റ വൻ കഷ്ടപ്പെട്ടു സമ്പാദിച്ചതായിരിക്കം.ആ ദ്ര വ്യം മവസ്താപ‌ത്തോട്കൂടിയതയാകയാൽ,ജയിച്ച വന്ന് ആ ദ്രവ്യം ഉപദ്രവത്തായിത്തീരും.ചൂതിൽ തോറ്റ് ദ്രവ്യം കളഞ്ഞവന്നു പശ്ചാപത്തോ ടുകൂടിയ ആധി ആജീവനാന്തം നശിക്കുകയില്ല. ചൂതു കളിക്കാർ ന്യായാധിപതരകളുടെ മുമ്പാകെ വല്ല തൃസാക്ഷിയോ മറ്റോ പറയേണ്ടിവന്നാൽ,അ ത് എത്ര സത്യമായിരുന്നാലും,ചൂതുകളിക്കാരനാ ണെന്നു പറഞ്ഞ് ആരും വിശ്വസിക്കുകയില്ല. ചൂതുകളിക്കാർക്ക് സൽസ്വഭാവികളായ സ്നേഹിത ന്മാരെ ഒരിക്കലും ലഭിക്കുകയില്ല.അങ്ങിനെ വല്ല സ്നേബിതന്മാരും ഉ​ണ്ടെങ്കിൽ അവർ ചൂതുകളിക്കാ രെ ധിക്കരിച്ച വിട്ടുകളകയും ചെയ്യും.ചൂതുകളി ക്കാർക്കു നല്ല ബന്ധുക്കളെയും കിട്ടുന്നതല്ല.ഭാർയ്യയി

ല്ലാത്തവനാണെങ്കിൽ അവൻ കുടുംബപരിപാല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/21&oldid=157280" എന്ന താളിൽനിന്ന് ശേഖരിച്ചത്