ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44

        3 കാമസുഖാനുഭവം


പണ്ടൊരിക്കൽ കോസലരാജ്യത്ത്,സകല ജ

നങ്ങളും കൊണ്ടാടുന്നതായ ഒരു ഉഝവുമുണ്ടായിരു ന്നു.ആ സമയത്തു കോസലരാജാവ് സ്വർണ്ണംകൊ ണ്ട് അമ്പാരി കെട്ടിയ ആനപ്പുറത്തുകയറി ഉഝവ സ്ഥലത്തേക്കു പോവുകയായിരുന്നു.അപ്പോൾ രാ ജാവിന്റെ ഘോഷയാത്ര കാണുവാനമായി നഗരവാ

സി ജനങ്ങൾ കൂട്ടം കൂട്ടമായി തെരുവുകളിൽ നിന്നിരുന്നു.രാജാവ് ഒരു തെരുവീഥിയിൽ കൂടി പതുക്കെ പോകുമ്പോൾ നഗരവാസികളിലൊരുവന്റെ ഭാര്യയായ ഒരു സ്ത്രി മാളിക മുകളിൽനിന്നു രാജാവിന്റെ ഘോഷയാത്ര കണ്ടുകൊണ്ടിരുന്നു.വാസ്തവത്തിൽ ആ സ്ത്രി അതി സുന്ദരിയും,കാണുന്നവരുടെ ഹൃദയങ്ങളെ അപഹരിക്കത്തക്കതായ മനോഹരഗാത്രയിരുന്നു.ആ സ്ത്രിയെ കണ്ട ഉടനെ രാജാവിനു അവളിൽ അഭിവേശം ജനിച്ചു..കാമാന്ധന്മാർക്ക് കൃത്യാകൃത്യവിവേകനുണ്ടാവില്ലെന്നു പ്രസിദ്ധമാണല്ലോ.അതുകൊണ്ടു രാജാവ്,എത്രവിധമെങ്കിലും ആ സ്ത്രീയിൽ അത്യന്തം ആസക്തഹൃദയനായതുകൊണ്ട് അന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/45&oldid=157301" എന്ന താളിൽനിന്ന് ശേഖരിച്ചത്