ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

417

                                             അദ്ധ്യായം ൩൯

ഇന്ത്യൻഭരണപരിഷ്ക്കാരത്തെപ്പറ്റി പയ്യാലോചിക്കുവാൻ ചരില്രപ്രസിദ്ധമായ രണ്ടാമത്തെ വട്ടനേശസമ്മേളനം ലണ്ഡൻ നഗരത്തിൽ സമ്മേളിച്ചിരുന്നു ഘട്ടത്തിൽ ഭിരതീയദേശീയത്വത്തെ പരാജയപ്പെടുത്തുവാൻ വേണ്ടി ന്യൂനപക്ഷ താല്പര്യങ്ങളെ സംരക്ഷിക്കുവാനെന്ന വ്യാജേന ഭാരതീയദേശീയത്വത്തിന്റെപൂർവ്വശത്രുക്കളായിരുന്ന സർ ജാർജ്ജ് ലയഡ് ലാർഡും സിഡൻഹാം മൈക്കൽ ഒഡയർ തുടങ്ങിയുള്ളവർ ഡാക്ടർ അംബേദ്ക്കരെ ഒരായുധമായിഉപയോഗിച്ചു മൈനാരിറ്റിപാകറ്റ് എന്നപേരിഒരുസംഗംചേർന്നു ന്യീനപക്ഷകളുടെ അവകാശവാദങ്ങളെ വിവരിച്ചുകൊണ്ട് ഒരു പ്രമാണംതയാറാക്കി ആ സമ്മേളനത്തിൽ സന്നിഹിത നായിരുന്നു മഹാത്മാഗാന്ധിക്കു നഠംകിയിരുന്നു പ്രസ്തുത പ്രമാണം സീക്ഷ്മമായി പരിശോധിച്ചുപടിച്ച് അഭിപ്രായംപ്രകടിപ്പിക്കണം എന്നും അവർ അദ്ദേഹത്തോചടുആവശ്യടപ്പെടുകയണ്ടായി ഭാരതീയദേശീയത്വത്തിന്റെ മൃതശരീരമാണ് ആ ദുശിച്ചപ്രമാണമെന്നും അതു ശസ്ത്രക്രിയ ചെയ്തുതുറന്നു പരിശോധിക്കുവാൻ താൻവിസമ്മതിക്കുന്നു എന്നും ആണ് മഹാത്മഗാന്ധി അവിസ്മരണീയമായ തന്റെ സട്ടമേശസമ്മേളനത്തിലെ പ്രസംഗത്തിൽ വികാരഭരിതനായി പ്രസ്താവിച്ചതു. എന്നാൽഇൻഡ്യയിലെ ഹിന്ദുസമുദായത്തെ വർഗ്ഗീയമായി വിഭജിക്കുവാനുള്ള ഏതൊരുശ്രമത്തേയും താനേകനാണെങ്കിൽ ക്കൂടിയും ജീവിതംതന്നെ ബലികൊടുത്തു പ്രതിരോധിക്കുമെന്നും ഗാന്ധിജി തുറന്നുപറഞ്ഞു. വട്ടമേശസമ്മേളനം കഴിഞ്ഞു ഇൻഡ്യയിൽ തിരിച്ചെത്തിയ ഗാന്ധിജിക്ക് യർവാദാജയിലിൻറ തുറന്നകവാടങ്ങൾ സ്വഗത മരുളിയതും, അതിനെതുടർന്നുണ്ടായ രണ്ടാമത്തെ സഹനസമരവും, അന്നു വൈസ്രായിയായിരുന്ന വെല്ലിംഗ് ടൺ പ്രഭു അതിഭയങ്കരമായ മർദ്ദനം

കൊണ്ടു നിയമ ലംഘനപ്രസ്ഥാനത്തെ അമർച്ച ചെയ്തതും, ആരും വിസ്മരിച്ചിരിക്കാനിടയില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/432&oldid=157577" എന്ന താളിൽനിന്ന് ശേഖരിച്ചത്