ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

428

ന്ദ്രനെ നിയനിച്ചു . മി . ജി . രാമചന്ദ്രന്റെ നിരന്തരമായ ശ്രമഫലമായി മലബാർകൂടി കൊച്ചി- തിരുവിതാംകൂർ ശാഖയോടു ബന്ധിക്കയും അങ്ങിനെ കേരളഹരിജനസംഘം എന്ന പേരിൽ ഒരു പ്രാദേശികസംഘടന ഉത്ഭവിക്കുകയും ചെയ്തു . അദ്ധ്യക്ഷനും സിക്രട്ടറിയുമെന്ന നിലയിൽ ചങ്ങനാശേരിയും മി. രാമചന്ദ്രനും ചെയ്ത അക്ഷീണമായ സേവനങ്ങളുടെ ഫലമായി ഹരിജനസേവാസംഘത്തിന്റെ കേരളശാഖ അഭിവൃദ്ധിപ്പെടുകയും അധഃകൃതോദ്ധാരണം സംബന്ധിച്ച് അതി വിപുലമായ പ്രവർത്തനങ്ങൽ കേരളമൊട്ടുക്കാരംഭിക്കുകയും ചെയ്തു. ൮൨ പ്രവർത്തനകേന്ദ്രങ്ങൾ കേരളത്തിന്റെ നാനാ ഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ടു . അയിത്തോച്ചാടനപരമായും സഞ്ചാരസ്വാതന്ത്രൃസ്ഥാപലാർത്ഥവും അതിതീവ്രമായശ്രമങ്ങൾ നടന്നിട്ടുളള തിരുവിതാംക്രൂറിൽ ഹരിജനോദ്ധാരണസംരംഭൾക്കു തികച്ചും അനുക്രൂലമായ ഒരു പശ്ചാത്തലമാണുണ്ടായിരുന്നതു്. മലബാറിലും തിരുവിതാംക്രൂറിലും കൊച്ചിയിലും സവണ്ണ'ഹിന്ദുക്കൾ അനേക തലമുറകളായി തങ്ങളേക്കാൾ ഭാഗ്യഹീനരായ സഹോദരങ്ങളോടനുവത്തി'ച്ചുവന്നിരുന്നു നിഷ്ഠരമായ നയത്തെ സംബന്ധിച്ചു് അവരെബോധ്യപ്പെടുത്തി മാനസാന്തരപ്പെട്ടുത്തുന്നതിനുളള പ്രചരണ ജോലികൾ ഹരിജനസേവാസംഘം ഊജ്ജി'തമായി ആരംഭിച്ചു . അതോടുകൂടിത്തന്നെ ഹരിജങ്ങളിൽ ആത്മാഭിമാനവും, സ്വാശ്രയശീലവും ഉല്പാദിപ്പിക്കുന്നതിനും,അവരുടെ ജീവിതരീതി ഉയത്തു'ന്നതിനും വേണ്ട പ്രതത്നങ്ങളം നിരന്തരമായിത്തുടന്നു'കെണ്ടിരുന്നു. ഹരിജനങ്ങളുടെ വിദ്യാഭ്യാസപരമായ അഭ്യുന്നതിക്കു വേണ്ടിയാണു ഫരിജനസേവാസംഘം അവരുടെ കഴിവും ശക്തിയും ഏറിയക്രൂറും വിനിയേഗിച്ചത്. ഫരിജനബാലന്മാ'ക്കും, ബാലികമാ'ക്കും അക്ഷരാഭ്യാസം ചെയ്യുന്നതിൽ അഭിരുചി വർദ്ധിക്കുന്നതിനായി അനേകം പാഠശലകൾ രാജ്യമെട്ടുക്കു സ്ഥാപിച്ചു.. തിരുവനന്തപുരം, എറണാകുളം, ഗരുവായൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ കാളേജുകളിലും ഹൈസ്ക്കുളുകളിലും വിദ്യാഭ്യാസം ചെയ്യുന്ന ഫരിജനബാലന്മാരുടെ സുഖസൌക'യ്യ,ങ്ങൾക്കു വേണ്ടി സംഘത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/443&oldid=157588" എന്ന താളിൽനിന്ന് ശേഖരിച്ചത്